Chapter Title : റസിയ എന്ന മൊഞ്ചത്തി പാർട്ട് 1 [എർത്തുങ്കൽ]
നാണം കുണുങ്ങിയാണ് എന്തായാലും അവന് ഇവിടെ കുറച്ചു കൂട്ടുകാരെ കിട്ടിയല്ലോ അൽഹംദുലില്ലാഹ്. ഞാൻ ക്ലബ്ബിന്റെ ആവശ്യത്തെ പറ്റി പറഞ്ഞു. നിങ്ങൾ റാഷിദിന്റെ കൂടെ വീട്ടിലേക്ക് വാ പണം തരാമെന്ന് പറഞ്ഞു. ഞാൻ ഫോൺ കട്ട് ചെയ്തിട്ട് റാഷിദിനോട് എല്ലാം ഓക്കേ ആയെന്ന് പറഞ്ഞു. അങ്ങനെ വൈകുന്നേരം ഞങ്ങൾ റാഷിദിനെയും കൂട്ടി അവന്റെ വീട്ടിലേക്കു പോയി.ഈ നാട്ടിലെ തന്നെ ഏറ്റവും വല്ല്യ വീടാണ് അത് മുൻപ് ഇത് ഹാജി മൂസ എന്ന നാട്ടിലെ ഏറ്റവും വല്ല്യ പ്രമാണിയുടെ കയ്യിലായിരുന്നു ഈ ഇടയ്ക്കാണ് കടം കയറി റാഷിദിന്റെ അച്ഛന് വിറ്റത്. ഞങ്ങൾ വീട്ടിൽ ചെന്നു ബെൽ അടിച്ചു. റസിയ വന്നു വാതിൽ തുറന്നു.
ഒരു ഓറഞ്ചു മാക്സിയാണ് അവൾ ഇട്ടിരുന്നത് തട്ടമിട്ടുണ്ട്. ഞങ്ങളോട് കേറി ഇരിക്കാൻ പറഞ്ഞു എന്നിട്ട് ചായ എടുക്കാൻ പോയി ഞങ്ങൾ പറഞ്ഞു ഇപ്പൊ വേണ്ട പിന്നൊരു ദിവസമാവട്ടെ എന്ന്. അവൾ ഞങ്ങൾക്ക് പണമെടുത്തു തന്നു റാഷിദിനോട് യാത്ര പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി.അന്ന് രാത്രി എത്ര കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ ഫോൺ എടുത്തു സമയം നോക്കി 10 മണി. ഞാൻ ഫോൺ എടുത്ത് റസിയയുടെ നമ്പർ സേവ് ചെയ്തു. അവൾ വാട്സാപ്പിൽ ഉണ്ടോന്ന് നോക്കി. ഞാൻ നോക്കിയപ്പോൾ ഒരു മഞ്ഞ ചുരിദാറും തട്ടവും ഇട്ട് എന്റെ മൊഞ്ചത്തി നിൽക്കുന്നു ഡിപിയിൽ. ഞാൻ അവൾക്കൊരു hi കൊടുത്തു കുറച്ചു കഴിഞ്ഞു അവളുടെ മെസ്സേജ് വന്നു hi എന്ന്.
ഞാൻ പറഞ്ഞു ഇത്താ ഇത് റാഷിദിന്റെ കൂട്ടുകാരൻ കിരണാണ്.അവൾ പറഞ്ഞു മനസ്സിലായി നേരത്തെ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്ന്.
💬 Comments
View all comments