0%

Chapter Title : ❤️റസിയ❤️ [SKR]

Author : Srk Read All Parts 28.2K

അവൻ ഇല്ലുമ്മ എന്ന പറഞ്ഞു ,

അവൾ അവനെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചു കരഞ്ഞു.. എന്നോട് ദേഷ്യം ഉണ്ടായിട്ടാണോ മോൻ ഉമ്മൻ്റെ അടുത്തു നിന്നു പോകുന്നത്..? അല്ലുമ്മ അവൻ എങ്ങി എങ്ങി പറഞ്ഞു.. എല്ലാം എൻ്റെ തെറ്റാ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു നീ എൻ്റെ കൂടെത്തന്നെ വേണം എന്നുള്ളത് അതെല്ലാം ഒറ്റരാത്രി കൊണ്ട് അവസാനിച്ചു..

അത് പറയുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു.. എല്ലാം എൻ്റെ തെറ്റാ "ഞാൻ ഞാൻ" ലോകത്ത് ഏതരു ഉമ്മയും ചെയ്യാത്ത തെറ്റാണ് ഞാൻ  ചെയ്തത്, അവൾ സ്വയം ശപിച്ചു...

അവളുടെ വാക്കുകളെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു അല്ല" ഇത് എൻ്റെ തെറ്റാണ് ഉമ്മയോട് ഞാൻ ഇങ്ങനെ ഒന്നും പെരുമാറാൻ പാടില്ലായിരുന്നു.. അലി അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ്റെ റൂമിലേക്ക് നടന്നു നീങ്ങി............

തുടരും..by skr

💬 Comments

View all comments