0%

Chapter Title : ❤️റസിയ❤️ 5 [SKR] [Climax]

Author : Srk Read All Parts 64.6K

പുഞ്ചിരിയോടെ അവരുടെ അരികിലേക്ക് നടന്നു വന്നു. "എന്താണ് മാഡം നോക്കുന്നത്?" അവർ തിരക്കി.

"എനിക്ക് കുറച്ച് ലേഡീസ് ടോപ്പുകളും ചുരിദാറുകളും വേണമായിരുന്നു," റസിയ പറഞ്ഞു.
സെയിൽസ് ഗേൾ അവരെയും കൂട്ടി നേരെ മുകളിലെ നിലയിലുള്ള ലേഡീസ് സെക്ഷനിലേക്ക് നടന്നു. അവിടെയുണ്ടായിരുന്ന കൗണ്ടർ സ്റ്റാഫിനെ അവരെ ഏൽപ്പിച്ച ശേഷം ആ പെൺകുട്ടി താഴേക്ക് തന്നെ പോയി.

അവിടെ ലേഡീസ് സെക്ഷൻ നോക്കിയിരുന്നത് ഒരു പെൺകുട്ടിയായിരുന്നു. അവൾ വളരെ വിനയത്തോടെ റസിയയോട് ചോദിച്ചു, "ഇത്തയ്ക്ക് ഏത് ടൈപ്പ് മോഡലുകളാണ് വേണ്ടത്?"

റസിയ തനിക്ക് ആവശ്യമുള്ള ഡിസൈനുകളെക്കുറിച്ചും കളറുകളെക്കുറിച്ചും അവളോട് പറഞ്ഞു. പെൺകുട്ടി ഓരോന്നായി വസ്ത്രങ്ങൾ എടുത്തു കാണിക്കാൻ തുടങ്ങിയപ്പോൾ അലി അവിടെ തനിക്കൊരു കാര്യവുമില്ലാത്തതുപോലെ ചുമ്മാ ഓരോ റാക്കുകൾക്കിടയിലൂടെ കറങ്ങി നടക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ തുണികൾ തിരഞ്ഞെടുത്തു കഴിഞ്ഞ റസിയ അലിയെ ഉറക്കെ വിളിച്ചു: "അലീ... ഇങ്ങോട്ട് വന്നേ."

അവൻ മെല്ലെ അവളുടെ അരികിലേക്ക് നടന്നു വന്നു. റസിയ തന്റെ മുന്നിൽ രണ്ട് മൂന്ന് നല്ല ഡിസൈനർ വസ്ത്രങ്ങൾ നിരത്തിവെച്ചുകൊണ്ട് ചോദിച്ചു, "നീ പറ... ഇതിൽ ഏതാണ് കൂടുതൽ ഭംഗി? ഏതാണ് ഞാൻ എടുക്കേണ്ടത്?"

അവൻ ആ വസ്ത്രങ്ങളിലേക്ക് ഒന്നു നോക്കി, തന്റെ കണ്ണിന് ഏറ്റവും ഇണങ്ങുമെന്ന് തോന്നിയ കടും നിറത്തിലുള്ള രണ്ടെണ്ണം ചൂണ്ടിക്കാണിച്ചു പറഞ്ഞു, "ഇത് മതി ഉമ്മാ...ഇത് നന്നായിട്ടുണ്ട്"

"വേണമെങ്കിൽ ഇതൊന്ന് ഇട്ടു നോക്കാം കേട്ടോ ഇത്താ... ദേ അവിടെ ട്രയൽ റൂം ഉണ്ട്," കൂടെയുണ്ടായിരുന്ന സ്റ്റാഫ് പെൺകുട്ടി സൈഡിലുള്ള റൂം കാണിച്ച് തന്നു.

"എന്നാൽ ഒന്നു ഇട്ടു നോക്കാം... നീയും കൂടെ വാടാ

💬 Comments

View all comments