0%

Chapter Title : റസിയായനം [Murali]

Author : Kambikathakal Read All Parts 5K

കേക്ക് എടുത്ത് അവളുടെ ചുണ്ടിനടുത്ത് നീട്ടി. ഒന്നും മിണ്ടാതെ അവള്‍ എന്നെ നോക്കിയിരുന്നു.

“എന്‍റെ പോന്നു റസീ ആളുകള്‍ നോക്കുന്നു, ഇവിടുന്നിറങ്ങുന്നതു വരെ താനെന്‍റെ ഭാര്യയാ മറക്കണ്ട”

പെട്ടെന്നവള്‍ ചെറുതായി വായ തുറന്നതും ഞാന്‍ ആ കേക്കിന്‍റെ പീസ് അവളുടെ വായിലേക്ക് തള്ളി. ഒരു നിമിഷത്തേക്ക് എന്‍റെ വിരല്‍ ആ തുടുത്ത ചുണ്ടില്‍ മുട്ടി. റസിയ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് കേക്ക് ചവച്ചിറക്കി.

“അയ്യേ എന്താ ഈ കാണിച്ചത്, ഇനിയിങ്ങനെ ചെയ്‌താല്‍ ഞാന്‍ പിണങ്ങും കേട്ടോ”

നാണം ഇരച്ചു കയറി ചുവന്ന മുഖവും ആയി റസിയ അങ്ങിനെ പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ കാണ്‍കെ ആ ചുണ്ടില്‍ മുട്ടിയ വിരല്‍ എന്‍റെ വായിലാക്കി ഒന്ന് നക്കി.

“അയ്യേ ഇതിനൊരു നാണവും ഇല്ലേ?”

“അതെന്താ റസീ?”

“എന്‍റെ ചുണ്ടില്‍ മുട്ടിയ വിരലെന്തിനാ നക്കുന്നത്?”

“എന്നാല്‍ ഞാന്‍ ആ ചുണ്ട് നേരിട്ട് നക്കാം”

“ഞാന്‍ തോറ്റല്ലോ ഇതിനെക്കൊണ്ട്. സംസാരിച്ചിരുന്നു ഫ്ലൈറ്റ് പോകല്ലേട്ടോ”

“ഈ സുന്ദരിപ്പെണ്ണിനെ ഞാന്‍ സുരക്ഷിതമായി ദോഹയിലെത്തിച്ചിരിക്കും പോരേ?”

“ആരാ ഈ സുന്ദരിപ്പെണ്ണ്?”

“തൊട്ടു കാണിക്കണോ?”

“വേണ്ടപ്പാ ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ ഉമ്മയാ എന്നിട്ടാ സുന്ദരി”.

“എന്‍റെ റസീ താന്‍ ഒരു കൊച്ചു സുന്ദരിയാടോ സത്യമായിട്ടും”

റസിയ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു.

“ഒരു ഗ്ലാസ്‌ ജൂസ് കൂടി എടുക്കട്ടേ?”

“എനിക്ക് വയ്യ ഇനിയും എണീറ്റ്‌ പോകാന്‍”

“സാരമില്ല എന്‍റെ സുന്ദരിക്ക് വേണ്ടി ഞാന്‍ പോയി എടുത്തു കൊണ്ടുവരാം”.

ഞാന്‍ കൌണ്ടെറിനടുത്തു പോയി എന്‍റെ ഗ്ലാസില്‍ വൈന്‍ നിറച്ചു. റസിയയുടെ ഗ്ലാസില്‍ പകുതിയില്‍ അധികം ഗ്രേപ്പ് ജൂസും ഒരല്പം

💬 Comments

View all comments