0%

Chapter Title : റസിയായനം [Murali]

Author : Kambikathakal Read All Parts 5K

വന്നത്. വീണ്ടും നാണത്തിന്‍റെ ചുവപ്പ് ആ മുഖത്ത്.

“പേടിക്കണ്ടാ ഇത് ഞാന്‍ പലിശയും കൂട്ടി ഇന്ന് തന്നെ തിരിച്ചു തരും”

“വേണ്ടാട്ടോ പ്ലീസ്”

“എന്നാല്‍ എനിക്കൊരു വാക്ക് തരണം”

“എന്ത്?”

“എന്നെ കാമുകനാക്കാം എന്ന്”

“വേണ്ടാട്ടോ പ്ലീസ്”

“ശരി പോകാം, ബാക്കി ഫ്ലൈറ്റിനകത്ത് വെച്ച്”.

ഒന്നും മിണ്ടാതെ റസിയ എന്‍റെ പുറകേ വന്നു. ഗേറ്റില്‍ എത്തിയപ്പോള്‍ ബോര്‍ഡിംഗ് തുടങ്ങിയിരുന്നു. ഞങ്ങള്‍ അകത്തു കയറി. റസിയ എന്‍റെ പുറകിലാണ് വന്നത്. ഞാന്‍ വിന്‍ഡോ സീറ്റിലിരുന്നു. റസിയയുടെ മിഡില്‍ സീറ്റാണ്. അവളിരിക്കുന്നതിനു മുന്‍പേ ഞാന്‍ സീറ്റിനു നടുവിലെ ഹാന്‍ഡ്‌ റസ്റ്റ്‌ മുകളിലേക്ക് ഉയര്‍ത്തി വെച്ചു. റസിയ ഇരുന്നിട്ട് എന്‍റെ മുഖത്തേയ്ക്കു നോക്കി. കണ്ണല്പം ചുവന്നിരുന്നു. ആ ഒരല്പം വൈന്‍ പെണ്ണിന് പിടിച്ചു എന്ന് തോന്നുന്നു.

“റസീ വിന്‍ഡോ സീറ്റില്‍ ഇരിക്കണോ?”

അവളൊന്നും മിണ്ടുന്നില്ല.

“ഇവിടെ ഇരുന്നോടോ പുറത്തെ കാഴ്ചകള്‍ കാണാം”

ഞാന്‍ പതിയെ എന്‍റെ സീറ്റില്‍ നിന്നും ഉയര്‍ന്നു. റസിയ എണീറ്റ്‌ എന്നെക്കടന്നു വിന്‍ഡോ സീറ്റിലേക്ക് മാറാന്‍ ശ്രമിച്ചു. തുടകള്‍ എന്‍റെ മുട്ടിനും മുന്‍പിലെ സീറ്റിനും ഇടയ്ക്കു ഞെരിഞ്ഞു കൊണ്ടാണ് അവള്‍ക്കു നീങ്ങാന്‍ കഴിഞ്ഞത്. ഞാന്‍ മനപൂര്‍വം എന്‍റെ കൈ സീറ്റില്‍ തന്നേ വച്ചിരുന്നു. റസിയ ഇരുന്നത് എന്‍റെ കൈപത്തിക്ക് മുകളിലാണ്. പെട്ടെന്നവള്‍ ഞെട്ടി എണീറ്റു

“സോറി”

“എന്തിനു സോറി നല്ല സുഖമായിരുന്നു”

“അയ്യേ ഇതിനൊരു നാണവും ഇല്ലേ?”

“ഒരു സുന്ദരി പെണ്ണ് മുട്ടിയിരിക്കുമ്പോള്‍ നാണം വിചാരിച്ചിരുന്നാല്‍ ഒന്നും കിട്ടിയില്ലെങ്കിലോ?”

“എന്ത് കിട്ടാന്‍”

“എന്ത് തന്നാലും വാങ്ങും”

“ഞാനില്ല ഇതിനോട് മിണ്ടാന്‍”

റസിയ എന്‍റെ കൈ പിടിച്ചു സീറ്റില്‍ നിന്നും

💬 Comments

View all comments