Chapter Title : റസിയായനം [Murali]
വച്ച് ഞാന്‍ ചെയ്യില്ല പോരേ?”.
“അയ്യേ ഛീ”
റസിയയുടെ മുഖം വീണ്ടും നാണിച്ചു ചുവന്നു. അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി. പതിയെ പതിയെ ശ്രമിച്ചാല്‍ വല്ലതുമൊക്കെ നടന്നേക്കും. വേറെ പണിയൊന്നും ഇല്ലല്ലോ ശ്രമിക്കാം.
“റസീ എന്താ കുടിക്കാന്‍ വേണ്ടത്?”
“അയ്യോ എനിക്കൊന്നും വേണ്ടാ”
“എന്‍റെ പൊട്ടി പെണ്ണേ ഫ്രീ ആയി കിട്ടുന്നത് ഒന്നും വേണ്ടെന്നു പറയരുത് വാ”
ഞാന്‍ ഫുഡ് കൌണ്ടറിനടുത്തേക്ക് നടന്നു.
“അയ്യോ ഇത്രയും സാധനം ഫ്രീ ആണോ?”
റസിയയുടെ ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു
“എന്ത് വേണമെങ്കിലും എടുത്തു കഴിച്ചോ. പിന്നെ എന്തെങ്കിലും കൊടുക്കണം എന്ന് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് തന്നേക്ക്”
“അയ്യോ ഇതിന്‍റെ നാക്കിനൊരു ലൈസന്‍സ് ഇല്ലല്ലോ”.
അങ്ങിനെ വരട്ടെ പെണ്ണ് പതിയെ അയയുന്നുണ്ട്. ഞാന്‍ ഒരു പ്ലേറ്റ് എടുത്തു കുറച്ചു സ്നാക്ക്സും സ്വീറ്റ്സും എടുത്തു റസിയയുടെ കയ്യില്‍ കൊടുത്തു. ഒരു ഗ്ലാസ് വൈറ്റ് വൈന്‍ എനിക്ക് എടുത്ത ശേഷം അവള്‍ക്കെന്താ കുടിക്കാന്‍ വേണ്ടതെന്നു ചോദിച്ചു.
“എനിക്കെന്തായാലും മതി”
“ഗ്രേപ്പ് ജൂസ് എടുക്കട്ടെ”
“അയ്യോ അതിവിടെ കിട്ടുമോ എനിക്ക് ഏറ്റവും ഇഷ്ടം ഗ്രേപ്പ് ആണ്”.
ഒരു ഗ്ലാസ് ജൂസ് എടുത്തു ഞങ്ങള്‍ തിരിച്ചു സോഫയിലേക്ക് ചെന്നിരുന്നു. ഞാന്‍ മനപൂര്‍വം റസിയയുടെ അല്പം കൂടെ അടുത്താണ് ഇരുന്നത്.
“കഴിക്കെന്‍റെ റസീ”
“നമ്മള്‍ എത്ര പെട്ടെന്നാ അടുത്തതല്ലേ?”
“അതെന്താ റസീ”
“ഒരു മണിക്കൂര്‍ പോലുമായില്ല എന്നിട്ടും ഇതെന്നെ റസീ എന്നൊക്കെ വിളിക്കുന്നില്ലേ? എന്‍റെ ബാപ്പ മാത്രമേ എന്നെ അങ്ങിനെ വിളിച്ചിട്ടുള്ളൂ”
“അപ്പൊ എന്നെ ബാപ്പയെപ്പോലെയാണോ കാണുന്നത്”
“അങ്ങിനെയൊന്നുമില്ല, എന്തായിട്ടു കാണണം?”
“ഒരു കള്ളക്കാമുകനായിട്ടു കണ്ടോ”
“അയ്യടാ അങ്ങിനിപ്പോ സുഖിക്കണ്ടാ”
ഇപ്പൊ എനിക്കുറപ്പായി പെണ്ണ് വളഞ്ഞു വരുന്നുണ്ട് ശ്രമിച്ചാല്‍ ഈ പഴം മുഴുവനായും തിന്നാന്‍ കഴിഞ്ഞേക്കും.
“കഴിക്കെടോ”
പിന്നെയും റസിയ മടിച്ചിരിക്കുന്നത് കണ്ടു ഞാന്‍ ഒരു കഷ്ണം കേക്ക് എടുത്ത് അവളുടെ ചുണ്ടിനടുത്ത് നീട്ടി. ഒന്നും മിണ്ടാതെ അവള്‍ എന്നെ നോക്കിയിരുന്നു.
“എന്‍റെ പോന്നു റസീ ആളുകള്‍ നോക്കുന്നു, ഇവിടുന്നിറങ്ങുന്നതു വരെ താനെന്‍റെ ഭാര്യയാ മറക്കണ്ട”
പെട്ടെന്നവള്‍ ചെറുതായി വായ തുറന്നതും ഞാന്‍ ആ കേക്കിന്‍റെ പീസ് അവളുടെ വായിലേക്ക്
💬 Comments
View all comments