Chapter Title : രതീഷിന്റെ തേരോട്ടം [ജാൻവി]
ആരും വിളിക്കാറില്ലാത്തതാ..
അവളുടെ അമ്മയുടെ കോളാണ് അവൾ ധൃതിയിൽ ഫോൺ എടുത്തു..ചെറിയമ്മയുടെ മകൾ പ്രസവിച്ച വിവരമറിയിക്കാൻ വിളിച്ചതാണ് അമ്മ.. അതുകേട്ടതും രാധികക്ക് സന്തോഷമായി..
അവളുടെ സന്തോഷം പരാതികൾക്ക് നല്ലതുപോലെ അറിയാമായിരുന്നു.. രാധികയും അവളും ഒരേ പ്രായക്കാരാണ് കല്യാണം കഴിഞ്ഞതും മാസങ്ങൾ വ്യത്യാസത്തിൽ പക്ഷേ എന്നിട്ടും ഇത്രയും കാലം അവൾക്ക് കുട്ടികളില്ലാത്തതിന്റെ സങ്കടം അവൾ എപ്പോഴും രാധികയുമായി പങ്കുവെക്കുമായിരുന്നു..
അവളുടെ ഭർത്താവാണെങ്കിൽ നാട്ടിൽ തന്നെയാണ് ജോലി.. ഇത്രയും കാലം അവർ ഒരു കുഞ്ഞിനായി കഠിനപ്രയത്നത്തിലായിരുന്നു.. 6 കിലോമീറ്റർ അപ്പുറം ടൗണിൽ ഒരു ചെറു ഹോസ്പിറ്റലിലാണ് അവളുടെ പ്രസവം.
ആ ഹോസ്പിറ്റൽ പ്രസവത്തിന് മാത്രമായിട്ടുള്ളതാ..ഹോസ്പിറ്റലിലോട്ട് ചെന്നു കയറിയാൽ അവിടെ കാണിക്കാൻ വന്ന ആളുകളെ കണ്ട് നമുക്കും വയറ്റിലുണ്ടാകാൻ കൊതി തോന്നും. നിറ വയറുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്ന സ്ത്രീകൾ അതൊക്കെ കാണുമ്പോൾ വീണ്ടും അമ്മയാകാൻ കൊതിച്ചു പോകും.ആ അവൾ അമ്മായിയമ്മയെ കണ്ടു സൂചിപ്പിച്ചു..
അവളെ കാണാൻ പോകാനുള്ള അനുമതി അമ്മായിയമ്മയിൽ നിന്ന് അപ്പോൾ തന്നെ കരസ്ഥമാക്കി. വേഗം ഭക്ഷണം പാകം ചെയ്തു പ്രഭാത ഭക്ഷണം റെഡിയായി വേഗം അത് അമ്മായിയമ്മയുടെ കൂടെ ഇരുന്നു കഴിച്ചു മകനെ സ്കൂളിലോട്ട് പറഞ്ഞയച്ചു. അവൾ സന്തോഷത്തോടെ ധൃതിയിൽ ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചു.
ബസ്റ്റോപ്പിൽ കാത്തുനിന്നു ടൗണിലേക്കുള്ള ബസ് എത്തി ബസ്സിൽ കയറി ബസ്സിൽ നിറയെ ആളുകൾ കൂടുതലും സ്ത്രീകളാണ്. ഓഫീസിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ, കുറച്ച് കോളേജിൽ പഠിക്കുന്ന പെൺകുട്ടികളും ഉണ്ട്. ഇപ്പോഴത്തെ പിള്ളേര് ബൈക്കിൽ കോളേജിലോട്ട് യാത്രയായതുകൊണ്ട് ബസിൽ ഇത്രയെങ്കിലും സൗകര്യമുണ്ട്.
ആദ്യമൊക്കെ ഈ സമയത്ത് ബസ്സിൽ കാലുകുത്താൻ ഇടം ഉണ്ടാവില്ല
💬 Comments
View all comments