0%

Chapter Title : രതി അനുഭവങ്ങൾ 06

Author : kkstories Read All Parts 160

ഞങ്ങൾ പിൻമാറിയത് അതിനു വേണ്ടിയാണ്.. ഉച്ചക്ക് ശർമാജിയെ കണ്ട് കാര്യങ്ങൾ എല്ലാം ഉറപ്പിച്ചിട്ടുണ്ട് ... അഞ്ചു ലക്ഷം രൂപയ്ക്ക്.. ഇന്നു രാത്രി ഒൻപതു മണിക്ക്....." ഇതിൽ കൂടുതൽ കേൾക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു.. ഉച്ചയ്ക്ക് ശർമാജിയെ കാണാൻ പോയത് എന്നെ വിറ്റു കച്ചവടം ഉറപ്പിക്കാനായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു... പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ മുറിയിലേക്കോടി... വാതിലടച്ചു എന്തു ചെയ്യണം എന്നറിയില്ല... കൈകാലുകൾ അനങ്ങാക്കാനാവുന്നില്ല.. തൊണ്ടയിലെ വെള്ളം വറ്റി വരണ്ടു.. നാവ് കുഴഞ്ഞു പോവുന്നു... വരാൻ പോകുന്ന അപകടത്തെ കാത്ത് നിസ്സഹായയായി ഞാൻ ഇരുന്നു....

💬 Comments

View all comments