0%

Chapter Title : രതി [ചെമ്പകം]

Author : Kambikathakal Read All Parts 277

നിരഞ്ജൻ പുറത്തേക്ക് ഇറങ്ങി...

അനുവദിച്ച സമയം ഇനിയും ബാക്കിയുള്ളതിനാൽ ആവാം കലിദിനെ പുറത്തെങ്ങും കണ്ടില്ല... അടുത്തുള്ള മുറികൾ നിന്നും കാമലീലകളിൽ ഏർപ്പുടുന്നവരുടെ ശബ്ദം നിരഞ്ജന്റെ കാതുകളിലേക്ക് എത്തി.... വേശ്യാലയത്തിന് പുറത്തേക്ക് ഇറങ്ങി രാത്രിയിലെ തിരക്കിലൂടെ, കമതിപുര എന്ന ചുവന്ന തെരുവിന്റെ ഭംഗി ആസ്വദിച്ച് അയാൾ മുന്നോട്ട് നടന്നു.... ബർഘ എന്ന വേശ്യയെ അയാൾ മനസ്സിന്റെ ഏതോ ഒരു അറയിൽ ചേർത്തുവച്ചിരുന്നു.... താൻ ആദ്യമായി അറിഞ്ഞ സ്ത്രീ  മനോഹരിയാണെന്ന് അവൻ പിറുപിറുത്തു... അടുത്ത കഥയിലെ നായികയെ കണ്ടുകിട്ടിയെന്ന് കീശയിലെ തൂലികയും മൊഴിഞ്ഞു...

അവസാനിച്ചു...

💬 Comments

View all comments