0%

Chapter Title : രതി [ചെമ്പകം]

Author : Kambikathakal Read All Parts 270

ഒരു മൂളലോടെ നിരഞ്ജൻ വീണ്ടും പഴയപടി മുകളിലെ  ഫാനിലേക്ക് നോക്കി കിടന്നു....

എന്നെ തേടി വന്നവരുടെയൊന്നും കണ്ണുകളിൽ ഞാൻ ഇയാളുടെ ഈ ഭാവം കണ്ടിട്ടില്ല....നിസംഗതയോ അതോ ഇയാൾക്ക് തന്നോട് ഒന്നും തോന്നുന്നില്ലേ... ചമ്രംപടിഞ്ഞിരുന്ന് ബർഘ ആലോചിച്ചു....

"ഹേയ് ഹേയ് ഹേയ്.... ഉറങ്ങാൻ ആണോ ഇവിടേക്ക് വന്നത്... " രോഷത്തോടെ ബർഘ ശബ്ദം ഉയർത്തി....തന്നെ അയാൾ ശ്രദ്ധിക്കുന്നില്ലെന്ന ചിന്ത അവളുടെ ഉള്ളിൽ കോപം നിറച്ചിരുന്നു....

"ബർഘാ.... "

"എന്താ"... അവളുടെ മുഖം ഇരുണ്ടു...

"എനിക്ക്.... നിന്റെ ഒരു സഹായം വേണം...."

"എന്ത് സഹായം?"

"എനിക്ക്.....എനിക്ക് നീ രതിയെക്കുറിച്ച് പറഞ്ഞുതരണം "

"ങേ...."അവൾ അവനെ വായ് പൊളിച്ച് നോക്കി.... ഇങ്ങനെ ഒരുവനെ താൻ ആദ്യമായി അഭിമുഖീകരിക്കുകയാണ്....

"നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്....രതിയെക്കുറിച്ച് ഒരാണിന് ഞാൻ പറഞ്ഞ് തരണോ?...."

"ബർഘ....എനിക്ക്... എനിക്ക് സ്ത്രീകളെക്കുറിച്ച് അറിയണം....എവിടെയോ ഞാൻ വായിച്ചിരുന്നു!!! സ്ത്രീ ശരീരം രഹസ്യങ്ങളുടെ കലവറയാണെന്ന്.... ആ രഹസ്യത്തിന്റെ വാതിൽ നീയെനിക്ക് തുറന്ന് തരണം... അവളുടെ വികാരങ്ങളെക്കുറിച്ച് ഓരോന്നും എനിക്കുനീ പറഞ്ഞുതരണം... കഴിയുമോ നിനക്ക്?...."

"കേൾക്കാൻ നല്ല രസം... ഹഹ..."ബർഘ തന്റെ നഗ്നമായ വയറിൽ കൈയമർത്തി പൊട്ടിച്ചിരിച്ചു....

"കളിയല്ല....അതിനുവേണ്ടിയാണ് ഞാനൊരു വേശ്യയെ തന്നെ തേടിവന്നതും... അവളെക്കാൾ കാമലീലകളെ അറിയുന്ന മറ്റൊരാൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല...."കിടക്കയിൽ എഴുന്നേറ്റിരുന്ന് നിരഞ്ജൻ കടുപ്പിച്ച് പറഞ്ഞു...

"Ok ok... അപ്പൊ നീ സീരിയസ് ആയിട്ടാണ്...."അവൾ ചിരിയോടെ അവന്റെ മൂക്കിൽ പിടിച്ച് ഉഴിഞ്ഞു...

"സീരിയസ് ആണ്....അതുകൊണ്ടല്ലേ ഈ കമതിപുരത്തേക്ക് ഞാൻ വന്നതും"

"ഹ്മ്മ്....ഒരുതരത്തിൽ നോക്കിയാൽ തന്റെ ചോദ്യത്തിന് വളരെ പ്രാധാന്യം ഉണ്ട്.... രതി.... ഇന്ന് പല പുരുഷന്മാരും രതി എന്താണെന്ന് മറന്ന് പോയിരിക്കുന്നു...."

💬 Comments

View all comments