Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 2 [Salam]
[+2000 പോയിന്റ്]
> [രാധിക – അടുപ്പം: 8%]
>
അവിടെ നിന്നും യാത്ര പറഞ്ഞു അഭി അടുത്തതായി നേരെ പോയത് തന്റെ സുഹൃത്ത് അർജുൻ ന്റെ അടുത്തേക്ക് ആയിരുന്നു കുറച്ചു ദിവസം ആയി അവൻ കാണണം എന്ന് പറഞ്ഞു വിളിക്കുന്നു…നഗരത്തിലെ ഒരു ബാറിന്റെ മൂലയിൽ അവൻ അർജുനെ കണ്ടെത്തി.. കാര്യങ്ങൾ അൽപം മോശം ആണ് അവന്റെ അച്ഛൻ പലിശകാരിൽ നിന്നും മറ്റും കടം വാങ്ങി അതൊക്കെ ബിസിനസ് എന്നും പറഞ്ഞു തുലച്ചു.. ഇപ്പോൾ അവരുടെ വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കണം എന്നാണ് അവർ പറയുന്നത് ഇല്ലെങ്കിൽ കൊന്നു കളയും എന്ന് ഭീഷണിയും.. നാട്ടിലെ പ്രധാന ഗുണ്ട ബാലന്റെ സുഹൃത്ത് ആണ് അഭി എന്ന് അർജുന് അറിയാം അതിനാണ് അവൻ അഭിയുടെ സഹായം ചോദിച്ചത്…ഒന്ന് ചിന്തിച്ച ശേഷം അവൻ അർജുനോട് എത്രയാണ് കടം എന്ന് ചോദിച്ചു അതവൻ അറിയില്ല അമ്മയ്ക്കും അച്ഛനും മാത്രമേ അറിയൂ എന്ന് പറഞ്ഞു…അഭി മൂളി.. ഞാൻ നിന്റെ അമ്മയെ ഒന്ന് കണ്ടിട്ട് പോകാം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കട്ടെ നി ഇപ്പോൾ അങ്ങോട്ട് വരണ്ട…ഞാൻ രണ്ട് ദിവസം കൊണ്ട് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ വഴി നോക്കാം നി ധൈര്യമായി ഇരിക്കു…ഞാൻ ഉണ്ട്
അങ്ങനെ അർജുന്റെ വീട്ടിൽ എത്തിയ അവനെ അർജുന്റെ അമ്മ ലക്ഷ്മി ആണ് വാതിൽ തുറന്ന് സ്വീകരിച്ചത്.. അഭി അവിടെ ഇടയ്ക്കിടെ വരുന്നത് കൊണ്ടും തന്റെ മകന്റെ കൂട്ടുകാരൻ ആയത് കൊണ്ടും അവൾക് അവനെ അറിയാമായിരുന്നു..
ആ സ്വീകരണമുറിയിയിലേക്ക് കടന്ന അവന്റെ കണ്ണുകൾ ലക്ഷ്മിയുടെ ശരീരത്തിലേക്ക് പാഞ്ഞു വല്ലാത്തൊരു നാടൻ വശ്യതയുള്ളതായിരുന്നു അവളുടെ
💬 Comments
View all comments