0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 2 [Salam]

Author : Salam Read All Parts 66.5K

തുപ്പി…എല്ലാം കഴിഞ്ഞപ്പോൾ രാത്രി ആയിരുന്നു അത്രേം സമയം അവിടെ പൊരിഞ്ഞ പോരാട്ടം തന്നെ ആയിരുന്നു…

രാത്രി പത്തുമണിക്ക് അഭി പഴയ ക്വാറിയുടെ അടുത്ത എത്തി… ബാലന്റെ സംഘത്തിൽ ഉള്ള ആൾ ഏർപ്പാടാക്കിയ ആറ് ഗുണ്ടകൾ മുഖം മറച്ച് ആയുധങ്ങളുമായി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ക്വറിയിൽ നിന്ന് ചെറിയ പാട്ടിന്റെ ശബ്ദം കേൾക്കാം.. കൂടെ മദ്യപിക്കുന്ന ബഹളവും.. അഭി അവരോടായി പറഞ്ഞു :-

“ശബ്ദമുണ്ടാക്കരുത്.. അകത്തുള്ള ആരെയും ജീവനോടെ വിടരുത്.മിന്നൽ ആക്രമണം ആയിരിക്കണം ,” അവൻ നിർദേശം നൽകി.

അഭി മുന്നിൽ നടന്നു അവർ അവന്റെ പിന്നിലും…അവർ എത്തിപ്പെട്ടത് തെക്കൻ ഗ്രൂപ്പിന്റെ ഗോഡൗണിന് മുന്നിൽ... അകത്തു നിന്നാണ് പാട്ടിന്റെ സൗണ്ട് കേൾക്കുന്നത്.. പെട്ടെന്ന് വാതിൽ തകർത്ത് അകത്തേക്ക് ചാടിവീണ അഭിക്ക് മുന്നിൽ എതിരാളികൾക്ക് പ്രതികരിക്കാൻ പോലും സമയം ലഭിച്ചില്ല. അഭിയുടെ കയ്യിലെ കത്തി ആദ്യ കണ്ട ആളുടെ കഴുത്ത് തുളച്ചു കയറി. രണ്ടാമത്തെവന്റെ തലയ്ക്ക് ഇരുമ്പ് വടി വീണു. വെറും അഞ്ച് മിനിറ്റിനുള്ളിൽ ആ സ്ഥലമൊരു ശ്മശാനമായി മാറി. ആറ് പേരും രക്തത്തിൽ കുളിച്ച് നിലത്തു കിടന്നു…അവൻ കൂടെ വന്നവരോട് പറഞ്ഞു ബാലനോട് പറഞ്ഞേക്ക് ശല്യം ഒഴിവാക്കി എന്ന്….

പുറത്ത് ഒരു കറുത്ത സ്കോർപിയോ കാർ കിടപ്പുണ്ടായിരുന്നു; അതിന്റെ ഡാഷ്‌ബോർഡിൽ താക്കോലുണ്ടായിരുന്നു. അഭി ആ താക്കോലെടുത്ത് കാറിൽ കയറി…

“പിന്നെ ഈ കാറും ഞാൻ എടുക്കുന്നു എന്ന് പറഞ്ഞേക്ക്”

> [രതി ഗന്ധർവ്വൻ]

> [+3000 Conquer Points]

> [ദൗത്യം 2 പൂർത്തിയായി]

> ശരീര ശക്തി +15% | പുതിയ സ്കിൽ: രാത്രി കാഴ്ച | അധിക

💬 Comments

View all comments