0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 3 [Salam]

Author : Salam Read All Parts 14.4K

തൊട്ടുമാറി. ആ ചെറിയ സ്പർശനത്തിൽ രാധിക പെട്ടെന്ന് കൈ പിൻവലിച്ചു, അവളുടെ മുഖം ഭയം കൊണ്ടും വെപ്രാളം കൊണ്ടും വലിഞ്ഞു മുറുകി...

​അഭി ആ വെള്ളം വാങ്ങി കുറച്ചു കുടിച്ചു പിന്നെ അവിടെ ഉണ്ടായിരുന്ന ചെറിയ ടേബിളിൽ വെച്ചുകൊണ്ട് പതുക്കെ എഴുന്നേറ്റു നിന്നു…

“രാധിക അമ്മേ എനിക്ക് ഒരു സ്വകാര്യം പറയാൻ ഉണ്ടായിരുന്നു…” അവൻ ഉള്ളിൽ ചിരിച്ചു കൊണ്ടു പറഞ്ഞു…

“എന്താ അഭി മോനെ പറഞ്ഞോ..” അവൾ അവന്റെ മുഖത്തു ആകാംഷയോടെ നോക്കി കൊണ്ട് ചോദിച്ചു..

“അത്…ഹാളിൽ നിന്ന് പറഞ്ഞാൽ ശരിയാവില്ല നമുക്ക് റൂമിൽ ഇരുന്ന് സംസാരിക്കാം.. ശശിയേട്ടൻ ചിലപ്പോൾ കേട്ടാലോ.. “

“ശശിയേട്ടൻ ഉറക്കം ആണ് മോൻ പറഞ്ഞോ..”

“അത് വേണ്ട രാധിക അമ്മ വാ…” അവൻ അവളുടെ കൈ വലിച്ചു അടുത്തുള്ള റൂമിലേക്ക് കയറി…അവൾക് പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ കൈ വലിക്കാനോ അവനെ തടയാനോ കഴിഞ്ഞില്ല…റൂമിൽ അവളെ കയറ്റിയ അവൻ വാതിൽ അടച്ചു കുറ്റിയിട്ടു.. എല്ലാം ഞൊടിയിടയിൽ സംഭവിച്ചു അവൾക് ഒന്ന് പ്രതികരിക്കാൻ പോലുമുള്ള അവസരം കിട്ടിയില്ല.. അവളുടെ മുഖത്ത് ഭയം നിഴയലിച്ചു..

അഭി രാധികയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..:

“രാധികാമ്മേ… അന്ന് നിങ്ങളെ സഹായിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു മുഖമേ ഉള്ളൂ… അത് അമ്മയുടേതാണ് നിങ്ങളുടെ സൗന്ദര്യവും ഈ ശരീരവും എന്റെ മനസ്സിൽ നിന്നും മായുന്നില്ല….” അവന്റെ വാക്കുകൾ കേട്ട്

​രാധിക ഞെട്ടിത്തരിച്ചുപോയി. അവൾ പേടികൊണ്ട് മെല്ലെ പിറകോട്ടു പോയി.. ചുമരിൽ തട്ടി നിന്നു…

“നീ… എന്താ മോനേ ഈ പറയുന്നത്? ഞാൻ നിന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയാണ്..നിന്റെ അതെ

💬 Comments

View all comments