Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 3 [Salam]
ആരെങ്കിലും അറിഞ്ഞാൽ.. ഇത് തെറ്റാണ്…”
“ആരും അറിയില്ല.. ഇത് നമ്മൾ തമ്മിലുള്ള സ്വകാര്യം ആയി നില്കും…,” അഭി അവളുടെ കാതിൽ പതിയെ പറഞ്ഞു….അപ്പോഴാണ് അവൾക്ക് അവൻ പറഞ്ഞ സ്വകാര്യം എന്താണ് എന്ന് മനസ്സിലായത്…
അവൻ അവളുടെ ചുവന്ന ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ അമർത്തി ചപ്പിവലിച്ചു.അവളുടെ കൂർത്ത മുലകൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു…അവളുടെ കീഴ് ചുണ്ടും മേൽ ചുണ്ടും ചേർത്ത് ആഞ്ഞു ചപ്പി വലിച്ചു..ആദ്യമൊക്കെ അവൾ ചെറുതായി എതിർക്കാൻ ശ്രമിച്ചെങ്കിലും അവന്റെ ചുംബനത്തിന്റെ മുന്നിൽ വർഷങ്ങങ്ങളായി രതി സുഖം അറിയാത്ത അവൾക്ക് പിടിച്ചു നില്കാൻ ആയില്ല…അവൾ വിറച്ചു.., ആ ചുംബനത്തിന്റെ ചൂടിൽ അവളിലെ പ്രതിരോധം പൂർണ്ണമായി അലിഞ്ഞുപോയി. രാധികയുടെ കൈകൾ പതുക്കെ ഉയർന്നു അഭിയുടെ തലയുടെ പുറകിൽ അമർന്നു...അവളും അവന്റെ ചുംബനത്തെ ആസ്വദിക്കാൻ തുടങ്ങി.. അതിന്റെ പ്രതിഫലനം എന്ന പോലെ അവളും അവന്റെ ചുണ്ടിനെ ചപ്പി വലിക്കാൻ തുടങ്ങി.. അവളിലെ പെണ്ണ് അവന്റെ ചുംബന സ്പർശത്തിൽ ഉണർന്നു.. അവർ വാശിയോടെ മത്സരിച്ചു ചുണ്ടുകൾ ചപ്പി വലിച്ചു…അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ഓടി നടന്നു..ഒരു ദീർഘ ചുംബനത്തിന് ശേഷം അവർ പരസ്പരം വേർപെട്ടു.. അവൾ ശ്വാസം എടുക്കാൻ നന്നേ പാട് പെട്ടു.അവർ രണ്ട് പേരും നിന്ന് കിതച്ചു.. ശശിയേട്ടൻ ഒരിക്കൽ പോലും ഇങ്ങനെ ഉമ്മ വെച്ചിട്ടില്ല എന്നത് അവൾ ഓർത്തു.. ശോ എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നേ…അവൾ മനസ്സിൽ അവളോട് തന്നെ പറഞ്ഞു...ഇതിനിടയിൽ.. അവൻ വീണ്ടും അവളുടെ മുഖത്തെ ഓരോ ഭാഗത്തും അവന്റെ നാവുകൊണ്ടും ചുണ്ട് കൊണ്ടും ഉമ്മ വെക്കാൻ തുടങ്ങി.. അവളുടെ കവിളിൽ അവൻ മൃദുവായി കടിച്ചു ചപ്പി..
💬 Comments
View all comments