0%

Chapter Title : രതി ജാലകം [കളിക്കാരൻ]

Author : Kambikathakal Read All Parts 325

ചേട്ടൻ ഉണ്ടായിരുന്നു അവന്റെ കല്യാണം കഴിഞ്ഞതോടെ അവൻ പിന്നെ വീട്ടിലേക്ക് വരാതെയായി അച്ഛനെയും അമ്മയെയും നോക്കാതെ ആയി.. അങ്ങനെയാണ് വീടിന്റെ ചുമതല മുഴുവൻ എന്നിലേക്ക് വന്നുചേർന്നത്.

അച്ഛൻ സൗദിയിൽ ഡ്രൈവർ ആയിരുന്നു. ചേട്ടന്റെ കല്യാണത്തിന് ആണ് അച്ഛൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നത്.കല്യാണത്തിന് മുമ്പ് ചേട്ടൻ പറഞ്ഞിരുന്നു അച്ഛൻ ഇത്രയും വയസ്സ് ആയില്ലേ ഇനി അച്ഛൻ നാട്ടിൽ നിന്നാ മതിയെന്ന് അതുകാരണം അച്ഛൻ ഉണ്ടായിരുന്നു ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. ആദ്യമൊക്കെ ചേട്ടൻ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കുമായിരുന്നു പിന്നെ പിന്നെ ചേച്ചി പറയുന്നത് പോലെ ആയി കാര്യങ്ങൾ ഒക്കെ. അമ്മയുടെ കയ്യിലും ഉണ്ട് തെറ്റ്.. അമ്മ വെറുതെ ഒരു കാര്യവുമില്ലാതെ ചേച്ചിയെ വഴക്കു പറയുമായിരുന്നു.

നാലുവർഷത്തോളം അവർ വീട്ടിലുണ്ടായിരുന്നു അതുകഴിഞ്ഞപ്പോൾ ചേച്ചി ചേച്ചിയുടെ വീട്ടിലേക്ക് പോയി കഴിഞ്ഞുകൂടാൻ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് പോയത്. അപ്പോൾ ചേട്ടനും കൂടെ പോയി. പിന്നെ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു വീട്ടിലെ ചിലവിനു എന്തെങ്കിലും കൊടുക്കുമായിരുന്നു കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും ഇല്ലാതെയായി പിന്നെ ആകെ ഞാനായിരുന്നു പ്രതീക്ഷ ഞാനാണെങ്കിൽ പഠിക്കാൻ വളരെ പിന്നോക്കത്തിലായിരുന്നു... പിന്നെ എല്ലാം കൂടെ എന്റെ തലയിലായി.. അച്ഛന് കുറച്ച് കടമൊക്കെ ഉണ്ടായിരുന്നു.. കടക്കാരും കൂടി കയറി വന്നപ്പോൾ എല്ലാം പൂർണമായി...

നാട്ടിൽ ഒരു ജോലി കിട്ടുവാൻ ട്രൈ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അതിന്റ ഇടയിലാണ് അച്ഛന്റെ കൂട്ടുകാരൻ ഒരു വിസ കാര്യം പറയുന്നത്.. ഒരേ ഏജന്റിനെയും പരിചയപ്പെടുത്തി തന്നു.

അയാൾ അച്ഛന്റെ കയ്യിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങി.

ഏതോ സൂപ്പർ മാർക്കറ്റിൽ കാഷ്യർ ആയാണ് ജോലി പറഞ്ഞത്..

💬 Comments

View all comments