Chapter Title : രതി ജാലകം [കളിക്കാരൻ]
ഇഷ്ടമില്ലാത്തത് എന്താണെന്ന് എനിക്കറിയില്ല.. എന്റെ പ്രായമുള്ള ഒരു മകളും 18 വയസ്സുള്ള ഒരു മകനും ആണ് കുഞ്ഞമ്മയ്ക്ക്.
കൊച്ചച്ചന് ഇവിടെ ഏതോ വലിയ കമ്പനിയിലാണ് ജോലി എന്ന് മാത്രം അറിയാവൂ... ഏത് കമ്പനി ആണെന്നോ എന്ത് ജോലിയാണെന്ന് ഇതുവരെ അറിയില്ല.. അവരൊക്കെ നാട്ടിൽ വരുന്നത് വളരെ കുറവാണ്. അതുകൊണ്ട് അവരോട് ഒരു കണക്ഷൻ ഇല്ല. അതുകൊണ്ടാവും എനിക്ക് അവിടെ പോകാൻ ഇഷ്ടമില്ലാത്തത്...
ആ എന്തെങ്കിലും ആവട്ടെ.. രണ്ടുദിവസം കഴിഞ്ഞ് അങ്ങോട്ട് പോകാം..
സമയം നോക്കുമ്പോൾ ഏഴു മണിയായിരിക്കുന്നു.
റിജിന വരാൻ സമയമായി.. അവൾ വന്നിട്ട് പുറത്തുപോകാം എന്ന് പറഞ്ഞിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവൾ എത്തി.
ജോലിക്കാര്യം റെഡിയാക്കാം എന്ന് മാനേജർ പറഞ്ഞതായി അവൾ പറഞ്ഞു.. ... പക്ഷെ... ഒരു 15 ദിവസം കൂടി എടുക്കുമെന്ന് അവിടുത്തെ ജനറൽ മാനേജർ നാട്ടിലാണ് പുള്ളി വന്നാലേ നടക്കുള്ളു എന്ന്.... അതുവരെ ഇവിടെ നിൽക്കാനും പറ്റില്ല.. ഇത് കമ്പനി ആണല്ലോ...
പിന്നെ ഞാൻ അവളോട് പറഞ്ഞു. കുഞ്ഞമ്മയുടെ വീട്ടിൽ പോയി നിൽക്കാമെന്ന്... അപ്പോഴാണ് അവൾക്കും സമാധാനമായത് തോന്നുന്നു...
പിന്നെ കുറച്ചു കഴിഞ്ഞ് നമ്മൾ പുറത്തു പോയി നല്ല ഫുഡ് ഒക്കെ കഴിച്ചു.. പിറ്റേന്ന് രാവിലെ തന്നെ പോകാനായി രാത്രി തന്നെ സാധനങ്ങളൊക്കെ പാക്ക് ചെയ്തു വച്ചു..
പിന്നെ നമ്മൾ രണ്ടുപേരും കൂടി ഇരുന്ന് പഴയ കാമുകന്മാരെയും സ്കൂളിൽ ഉണ്ടായ സംഭവങ്ങളും എല്ലാം പറഞ്ഞു കുറെ ചിരിച്ചു...
രാവിലെ തന്നെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു...
അവളെയും വിളിച്ചുണർത്തി കുളിപ്പിച്ചു.... കുഞ്ഞമ്മയെ വിളിച്ചു ലൊക്കേഷൻ അയക്കാൻ പറഞ്ഞു... ലൊക്കേഷൻ വന്നതും ടാക്സി വിളിച്ചു...
💬 Comments
View all comments