Chapter Title : രതി മോഹങ്ങൾ [രജനി]
അല്ല... ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ.. '
അച്ഛൻ ശങ്കരൻ പറഞ്ഞു
' പതിനായിരങ്ങൾ ക്യു നില്കുന്നു എന്ന് ഓർക്കണം... തുടക്കം തന്നെ നായികയായി നയൻതാരയ്ക്ക് പോലും കിട്ടിയില്ല എന്ന് ഓർക്കണം...'
' ശരി... ആലോചിച്ച് പറഞ്ഞാൽ മതി... വൈകരുത്... ഏറിയാൽ മൂന്ന് ദിവസം... ഇത് വിസിറ്റിംഗ് കാർഡ്... താല്പര്യം ഉണ്ടെങ്കിൽ വിളിക്കാം.... ഇല്ലങ്കിലും... എന്നാ ഇറങ്ങട്ടെ മോളെ...?'
മുതിർന്ന ആൾ കവിളിൽ തലോടി ചോദിച്ചു
സിനിമാക്കാർ പോയ ശേഷം വീട്ടിൽ ഈ പ്രളയം...!
സിനിമയിൽ ചേരുന്നതിന് എതിരായും അനുകൂലമായും അഭിപ്രായത്തിന് പഞ്ഞമുണ്ടായില്ല
' ഇത് സുവർണ്ണാവസരം..'
' പെണ്ണിന്റെ യോഗം..'
' ഇനി പിടിച്ചാ കിട്ടില്ല..'
' കൊള്ളാവുന്നവർക്ക് ചേർന്ന പണിയാണോ...?'
' ആർക്കൊക്കെ കിടന്ന് കൊടുക്കണം?'
പലതരത്തിലാ അഭിപ്രായങ്ങൾ...
അന്ന് രാത്രി തന്നെ ഏറ്റവും വേണ്ടപ്പെട്ടവർ വീട്ടിലെത്തി...
ചർച്ചയായി..
' സിനിമേൽ കേറിയാൽ പിഴച്ചെന്നാ..'
ശങ്കരന്റെ ചിറ്റപ്പൻ അഭിപ്രായപ്പെട്ടു
' പിന്നെ... പിഴക്കാൻ സിനിമ തന്നെ വേണോന്നില്ല...'
ശങ്കരന്റെ ചേച്ചി പറഞ്ഞു'
' നമ്മൾക്ക് എന്തും പറയാം... ഒരു കുടുംബം രക്ഷപെടുന്ന കാര്യമാ... '
' പേര് ദോഷം കേൾപ്പിക്കാതെ പരുവത്തിന് നിന്ന് കൊടുക്കണം.'
വെളുക്കുവോളം നീണ്ട മാരത്തോൺ ചർച്ചകൾക്ക് ശേഷം ചിത്രയെ പറഞ്ഞയക്കാൻ . തീരുമാനമായി
@@@@@@@@@
പുറത്ത് ചർച്ചകൾ തിമിർത്ത് നടക്കുമ്പോൾ ചിത്ര സിനിമാ സ്വപ്നങ്ങൾ നെയ്ത് കൂട്ടുകയായിരുന്നു..
' മമ്മുട്ടിയേയും മോഹൻലാലിനേയും നേരിട്ട് കാണാലോ?'
' ആരാവും നായകൻ..?'
' പൃത്ഥ്വി ആണെങ്കിൽ കൊള്ളായിരുന്നു.. കെട്ടിപ്പിടിച്ചാ പൊടിഞ്ഞ് പോകും'
' ചാക്കോച്ചൻ ആള് സ്വീറ്റാ '
' റാണി മുഖർജി ടെ
💬 Comments
View all comments