0%

Chapter Title : രതി നിർവേദം 5 [രജനി കന്ത്]

Author : Kambikathakal Read All Parts 560

ഉള്ളിലുള്ള വൈകൃതങ്ങൾ എല്ലാം
അവൾക്കും അയാൾക്കും മനസിലായിട്ടു
ണ്ട്..... ഇപ്പോൾ ബലം പിടിച്ച് പോയി കട്ടിലിൽ കിടന്നാലും ലൈംഗിക ചിന്തകൾ
മനസ്സിൽ വരുബോൾ ഞാൻ എല്ലാം മറക്കും.......

എന്തും വരട്ടെ..... മനസ് പറയുന്നതുപോലെ
കേൾക്കാം. എന്ന തീരുമാനത്തോടെ ബെഡ്ഡ് റൂമിൽ കയറി.....

സുകു ഉറക്കം പിടിച്ചിരുന്നു...
സ്‌ലാബിന് മുകളിൽ വെച്ചുരുന്ന പായും ഷീറ്റും എടുത്ത് തറയിൽ വിരിച്ചു ഞാൻ കിടന്നു.....

രാവിലെ എഴുനേറ്റപ്പോൾ സുകു അടുക്കളയിൽ ആയിരുന്നു.....

സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന എനിക്ക് ചായ തന്നിട്ട് അവൾ പറഞ്ഞു....

" നല്ല തീരുമാനം...! നീ ഇങ്ങനെയെ തീരുമാനിക്കുകയൊള്ളു എന്ന് സലിം പറഞ്ഞിരുന്നു.... "

ഞാൻ : സുകൂ നീയും സലിമുമായുള്ള ഒരു
കാര്യവും ഇന്നലെ നീ പറഞ്ഞില്ല...

" രാവിലെതന്നെ കഥ കേൾക്കാൻ ഇരിക്കാതെ ഓഫീസിൽ പോകാനുള്ള പണി നോക്ക്...... അതൊക്കെ രാത്രിയിൽ പറയാം.....

അന്നുരാത്രി എന്നെകൊണ്ട് കാലുതിരുമിച്ചു കൊണ്ട് അവൾ ആ ബന്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങി....

" സലിം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരേഒരു അവകാശിയാണ്
അദ്ദേഹത്തിന്റെ മാമ ( അമ്മായിഅച്ഛൻ )
ആണ് കമ്പനി സ്ഥാപിച്ചത്... മാമക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.... ആ
ആ മകളുടെ ഭർത്താവാണ് സലിം.... അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപ് ഒരാക്സിഡന്റിൽ
സലീമിന്റെ ഭാര്യയും മാമയും മരിച്ചു....
അങ്ങനെയാണ് കമ്പനിയും അനേക കോടി മതിപ്പുള്ള സ്വത്തുക്കളും സലീമിന്റേതായി മാറിയത്.....

ഞാൻ അവിടെ ജോലിക്ക് ചേർന്ന അദ്ധ്യത്തെ ഒരുമാസം എം ഡി യും ജോലി കാരിയും തമ്മിലുള്ള ബന്ധം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളു....

💬 Comments

View all comments