0%

Chapter Title : രതി നിർവേദം [രജനി കന്ത്]

Author : Kambikathakal Read All Parts 388

സുകന്യ ഗർഭവതിയായി... കന്യ മോൾ ജനി
ച്ച ശേഷം ഞങ്ങൾ വീട് വച്ചു....
കന്യാമോൾക്ക് 4വയസുള്ളപ്പോൾ അടുത്തുള്ള പ്രീ സ്കൂളിൽ ചേർത്തു.....

മോള് സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം ഒരു ദിവസം സുകന്യ എന്നോട് പറഞ്ഞു "മധുവേട്ടാ മധുവേട്ടനും മോളും പോയിക്കഴിഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന്
വല്ലാതെ ബോറടിക്കുവാണ് "
"ഇന്നത്തെ പത്രത്തിൽ ഒരു പരസ്യം വായി ച്ചു. ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ലേഡി സ്റ്റാഫിനെ ആവിശ്യംമുണ്ട്... ഞാൻ അപ്ലൈ ചെയ്യട്ടെ "

ഇപ്പോൾ വേണോ സുകന്യേ... ഇപ്പോൾ നമു ക്ക്‌ സാമ്പത്തിക പ്രശനം ഒന്നും ഇല്ലല്ലോ?
മാത്രമല്ല മോളുടെ കാര്യങ്ങൾ നോക്കണ്ടേ...
മധുവേട്ടാ... മോൾടെ സ്കൂൾ വണ്ടി എട്ടര
ക്ക്‌ വന്ന് മോളെ കൊണ്ടുപോകും. മധുവേട്ടൻ എട്ടു മണിക്ക് തന്നെ പോകും...
കമ്പനി പറഞ്ഞിരിക്കുന്നത് ഓഫീസ് ടൈം 9to4 എന്നാണ്. അവരുടെ ഓഫീസിലേക്ക് ഇവിടുന്ന് 6 കിലോമീറ്റരേയൊള്ളൂ. എന്റെ
സ്‌കൂട്ടിയിൽ പോയാൽ 10 മിനിട്ടു മതി...
വൈകുന്നേരം മോളെ സ്കൂളിനടു
ത്തു താമസിക്കുന്ന ആയയുടെ വീട്ടിൽ 10
മിനുട്ട് നിർത്താൻ പറഞ്ഞാൽ അവർ കേൾ ക്കും. ഞാൻ വരുബോൾ കൂട്ടി വന്നാൽ മതി യല്ലോ... ആ ഹാ! എല്ലാം പ്ലാൻ ചെയ്‌തു
കഴിഞ്ഞല്ലോ താൻ..
അതല്ല മധുവേട്ടാ... നിങ്ങൾ അച്ഛനും മക
ളും പോയി കഴിഞ്ഞാൽ ഇവിടെ ഒറ്റക്കിരിക്കുന്നത് വല്ലാത്ത മടുപ്പാണ്...
ആ നമുക്ക് ആലോചിക്കാം...
അവരുടെ ഇന്റർവ്യൂ ഒക്കെ കാണുമല്ലോ.
ഇത്രയും കേട്ടപ്പോൾ തന്നെ സുകന്യ എന്നെ
കെട്ടിപിടിച്ചു ചൊടികൾ കടിച്ചു പറിച്ചു...

ഡിഗ്രിയും എം ബി എ യും കഴിഞ്ഞ സു

💬 Comments

View all comments