0%

Chapter Title : ?രതി-പ്രണയം-കാമം 2? [മാജിക് മാലു]

അവനു ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല, അവൻ കാലങ്ങളായി വിരിക്കുന്ന വലയിൽ നീ പോയി വീണത് ആണ്.

സെറീന : - എനിക്ക് അതൊന്നും അറിയില്ല, ബട്ട്‌ ഐ ലവ് ഹിം.

ഷെമി : - നീ എന്റെ ഭാര്യ ആയതു കൊണ്ട് മാത്രം ഞാൻ പറയുകയാണ്, നീ വെറുതെ ചതിയിൽ പെടേണ്ട. പെണ്ണിനെ വെച്ച് എല്ലാം നേടുന്നവൻ ആണ് സൈഫ്. അവന്റെ തത്വം തന്നെ “പവർ, പണം, പെണ്ണ്” ഇതാണ്.

സെറീന : - എനിക്ക് അങ്ങനെ തോന്നുന്നില്ല, പെണ്ണിന്റെ മുഖത്തു പോലും മരിയതക്ക് നോക്കാത്തവൻ ആണ് അവൻ.

ഷെമി : - നിനക്ക് ഇനിയും വിശ്വാസം ഇല്ലെങ്കിൽ, ഞാൻ ഈ രാത്രി നിന്നെ ഒരു സ്ഥലത്തു കൊണ്ട് പോവാം. എന്നിട്ട് നീ തീരുമാനിക്ക്, നിനക്ക് അവനുമായുള്ള ബന്ധം വേണോ വേണ്ടയോ എന്ന്.

സെറീന, ഷെമീറിനോട് ഒക്കെ പറഞ്ഞു, ഷെമീർ കാർ തിരികെ ഡ്രൈവ് ചെയ്തു. കാർ ഒരു ഇടുങ്ങിയ റോഡിലൂടെ കുറേ ദൂരം ഉള്ളിലേക്ക് പോയി . സിറ്റിയിൽ നിന്നും കുറേ ദൂരം ഉള്ളിലേക്ക് മല കയറി കാർ ഒരു എസ്റ്റേറ്റ്ന് ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ എസ്റ്റേറ്റിന് നടുവിൽ ആയി ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു. ദൂരെ നിന്ന് തന്നെ അവിടെ നിന്നും വർണ്ണങ്ങൾ വിതറുന്ന വെളിച്ചം കാറിലിരുന്ന് കൊണ്ട് സെറീനക്കും ഷെമീറിനും കാണാമായിരുന്നു. ഷെമീർ കാർ ഒതുക്കി നിർത്തിയിട്ടു സെറീനയോട് പറഞ്ഞു.

ഷെമി : - നീ ആ വെളിച്ചം കണ്ടോ?

സെറീന : - യെസ്. അത് എന്താണ്.

ഷെമി :

💬 Comments

View all comments