0%

Chapter Title : ?രതി-പ്രണയം-കാമം 3? [മാജിക് മാലു]

അവൾക്ക് ആളുകളുടെ ഇടയിൽ. പല പല ആളുകൾ മാറി മാറി ശ്രമിച്ചിട്ടും , സ്വന്തം ഭാര്യയെ വരെ കൂട്ടികൊടുക്കേണ്ടി വന്നിട്ടും, റഹീമിന് ഷംലയെ അവന്റെ കൂട്ടിക്കൊടുപ്പ് പരിപാടിക്ക് കിട്ടിയിരുന്നില്ല.
ഷംലയുടെ തടിച്ചു കൊഴുത്ത കുണ്ടിക്ക് നല്ല മാർക്കറ്റ് ആയിരുന്നു എന്ന് അവന് അറിയാമായിരുന്നു. ഒരു കണക്കിന് ഒരു പ്രതികാരം പോലെ ആയിരുന്നു റഹീമിന്, സൈഫിന്റെയും അനിയത്തി ഷംലയുടെയും ഈ ബന്ധം കേട്ടപ്പോൾ തോന്നിയത്. കാരണം, സൈഫ്ന്റെ ഇത്ത ഫരീദയെ റഹീം ഇനി കാഴ്ച്ച വെക്കാൻ ആരും ശേഷിപ്പില്ല. അതുകൊണ്ട് തന്നെ റഹീം അനിയത്തി ഷംലയോട് ഒരുപാട് തവണ ഈ ബന്ധം വേണ്ട എന്ന് പറഞ്ഞെങ്കിലും, സൈഫിനെ പോലെ സുന്ദരൻ ആയ കോടീശ്വരൻ ആയ യങ് ബിസിനസ് മാനെ കല്യാണം കഴിക്കുന്നതിൽ ഉള്ള ത്രിൽ കളയാൻ ഷംലയും തയ്യാറല്ലായിരുന്നു. അവളുടെ ആഡംബര ജീവിതത്തോട് ഉള്ള മോഹം, എനിക്ക് അവളെക്കാൾ 14 വയസ്സ് കൂടുതൽ ഉണ്ടെന്ന് അറിഞ്ഞിട്ടും അവൾക്ക് പ്രോബ്ലം അല്ലായിരുന്നു. റഹീം, സൈഫിനോടും പല തവണ പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും അവനും തയ്യാറല്ലായിരുന്ന സ്ഥിതിക്ക്, റഹീം അവനുമായി രമ്യതയിൽ എത്താൻ തീരുമാനിക്കുകയായിരുന്നു. വീട്ടിൽ ഇക്കമാരും ഭാര്യമാരും പൂർണ്ണമായും സപ്പോർട്ട് ആയിരുന്നു. അനിയത്തി ജാസ്മിന് മാത്രം ചെറിയ ഒരു ഇഷ്ടക്കുറവ് ഉണ്ടായിരുന്നു എങ്കിലും സൈഫ് അതെല്ലാം നല്ല രീതിയിൽ പരിഹരിച്ചു. അങ്ങനെ ഇരിക്കെ റഹീം സൈഫിനെ കാണാൻ വേണ്ടി അവന്റെ ഫാം ഹൌസിൽ വന്നു. സൈഫുമായി കാര്യങ്ങൾ സംസാരിക്കാൻ. ഒരു ഉച്ചയോടു അടുത്ത സമയത്തു ഫാം ഹൌസിൽ എത്തിയ റഹീം കണ്ടത്, പൂളിൽ അമ്മായി സെറീനയും ഒത്ത് നീന്തി കുളിക്കുന്ന സൈഫിനെ

💬 Comments

View all comments