Chapter Title : ?രതി-പ്രണയം-കാമം 3? [മാജിക് മാലു]
പിന്നിൽ പെട്ടന്ന് അവളുടെ ഭർത്താവ്, സൈഫിന്റെ ഇക്ക ഷെമീർ വന്നു സംസാരിക്കുന്നത് കണ്ട റഹീം ആശ്ചര്യത്തോടെ സൈഫിനോട് ചോദിച്ചു)
ഓഹ് അപ്പോൾ ഇവനും ഉണ്ടോ ഇവിടെ? അപ്പോൾ ഏട്ടനും അനിയനും കൂടെ ഒരുമിച്ചു ആയിരിക്കും അല്ലേ? ഏഹ്? ഹഹഹ..... ആഹ് അല്ലേലും ഇവളെ പോലെ ഒരു കഴപ്പിയെ മെരുക്കാൻ രണ്ട് മൂന്ന് പേര് തന്നെ വേണം അല്ലേ?
സൈഫ് : - മൂന്നു പേരുടെ ആവശ്യം തല്ക്കാലം ഇല്ല, അളിയൻ വന്ന കാര്യം പറ.
റഹീം : - ആഹ് അത് പിന്നെ.....നിങ്ങളുടെ കല്യാണകാര്യം എന്തായി? പെട്ടന്ന് തന്നെ നമുക്ക് അങ്ങ് നടത്താം അല്ലേ?
സൈഫ് : - എന്ത് പറ്റി അളിയാ? ഇത്ര പെട്ടന്ന് ഒരു മനം മാറ്റം?
റഹീം : - ഹേയ് അങ്ങനെ ഒന്നും അല്ല, പിന്നെ ഷംലക്ക് നിന്നെ തന്നെ മതി എന്ന് ഒരേ വാശി, അപ്പോൾ പിന്നെ ഉമ്മയും പറഞ്ഞു അവരുടെ ആഗ്രഹം നടക്കട്ടെ എന്ന്.
സൈഫ് : - ഓഹ് അങ്ങനെ, അതേതായാലും നന്നായി.... ഹ്മ്മ് അതൊക്കെ പോട്ടെ, അളിയൻ ന്റെ സ്വഭാവം വെച്ച് അവളെ ആർകെങ്കിലും കൊണ്ടുപോയി വിറ്റിരുന്നോ?
റഹീം : - ഹേയ്.... ഇല്ല സൈഫു, (റഹീം അല്പം ശബ്ദം താഴ്ത്തി പറഞ്ഞു)പക്ഷെ നല്ല മാർക്കറ്റ് ആണ് അവൾക്ക്. എത്ര ആളുകൾ ആണെന്നോ എന്നോട് ചോദിച്ചത്!! ഹാ നീ കേറി ഓവർ ടേക് ചെയ്തില്ലേ? !!
സൈഫ് : - എന്റെ ഇത്താനെ കൊണ്ട് പോയി കുറേ ഉണ്ടാക്കിയത് അല്ലേ, ഇനി അനിയത്തിയെ കുറച്ചു കാലം
💬 Comments
View all comments