Chapter Title : ?രതി-പ്രണയം-കാമം? [മാജിക് മാലു]
ഞാൻ ഫുഡ് എടുത്തു തരട്ടെ?ഞാൻ : - വേണ്ട, അമ്മായി പോയി കിടന്നോ, ഇക്ക വൈറ്റ് ചെയ്യുന്നുണ്ടാവും.
സെറീന : - ഇക്ക, ഫ്ലാറ്റ് ആയി, നീ വാ.....ഞാൻ കിച്ചണിൽ ഉണ്ട്, വേഗം വാ.
അതും പറഞ്ഞു, സെറീന അമ്മായി, താഴെ കിച്ചണിലേക്ക് പോയി, ഞാൻ അൽപനേരം ആലോചിച്ചു, ടി വി ഓഫ് ചെയ്തു ഞാനും കിച്ചണിലേക്ക് ചെന്നു. അമ്മായി ഫുഡ് എടുക്കുമ്പോ ഞാൻ കിച്ചൻ സ്ലാബിൽ ഇരുന്നു അമ്മായിയെ നോക്കി, അമ്മായി എന്നെയും നോക്കി ചിരിച്ചു.
സെറീന : - എന്തുപറ്റി? നിനക്ക് എന്തോ പറയാൻ ഉള്ളത് പോലെ?
ഞാൻ : - നോ, ഒന്നുമില്ല.
സെറീന : - നിന്റെ മുഖം കണ്ടിട്ട് തോന്നി.
ഞാൻ : - ഹേയ് ചുമ്മാ തോന്നുന്നത് ആണ്.
സെറീന : - ശെരി, ഞാൻ ചോദിച്ചെന്നെ ഉള്ളു.
ഞാൻ : - (സ്ലാബിൽ നിന്നും താഴെ ഇറങ്ങി, അമ്മായിയുടെ അടുത്ത് നിന്ന് കൊണ്ട് ചോദിച്ചു) സെറീ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ? തെറ്റാണെങ്കിൽ തിരുത്തണം.
സെറീന : - ചോദിക്ക്, എന്താണേലും.
ഞാൻ : - അത്...... പ്രണയിക്കുന്നത് തെറ്റാണോ?
സെറീന : - പ്രണയിക്കുന്നത് എങ്ങനെ തെറ്റ് ആവും? പിന്നെ, നോക്കിയും കണ്ടും പ്രണയിച്ചില്ലെങ്കിൽ ചിലപ്പോൾ തല്ല് കൊള്ളും, അത്രേ ഉള്ളു ഹഹ.
ഞാൻ : - ഹഹഹ, ഹ്മ്മ് അതും ശെരി ആണ്.
സെറീന : - അതൊക്കെ പോട്ടെ, ആരോടാണ് എന്റെ മോന് പ്രണയം ഉദിച്ചത്? ഇത്രയും കാലം നിനക്ക് ഇങ്ങനെ ഒരു
💬 Comments
View all comments