← Back to രതി രാഗ രസ [ജോമി]

Comments

രതി രാഗ രസ [ജോമി] · approved reader discussion

സോജു • 23-01-2024 00:08

തുടക്കം തകർത്തു ?????????

ജോമി • 23-01-2024 22:41

നന്ദി സോജു ?

സോജു • 23-01-2024 00:07

തുടക്കം തകർത്തു ???

നന്ദുസ് • 13-01-2024 16:41

സൂപ്പർ.. തുടക്കം നല്ല കിടിലം

ജോമി • 15-01-2024 00:39

നന്ദി ബ്രോ... തുടരണോ... പ്രതികരണം മോശം ആണെന്ന് തോന്നുന്നു ?

Benjamin • 09-01-2024 20:51

തുടക്കം പോലെ തന്നെ ബാക്കിയുള്ള പാർട്ടുകളും നന്നാവട്ടെ ?

ജോമി • 09-01-2024 21:44

താങ്ക് യു ബ്രോ

സേതുരാമന്‍ • 09-01-2024 12:23

പ്രിയപ്പെട്ട ജോമി, തുടക്കം ഗംഭീരമായിട്ടുണ്ട്. താങ്കളുടെ അവതരണവും വിവരണവും ഭാഷയും എല്ലാം ഭംഗിയായി, വളരെ നീണ്ട ഒരു കഥക്ക് വേണ്ട ഏല്ലാ സ്കോപ്പും ഇവിടെ കാണാനുമായി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഭാവുകങ്ങള്‍.

ജോമി • 09-01-2024 17:08

താങ്ക് യു ബ്രദർ

Mouli • 09-01-2024 12:13

ഒരുപാട് കഥാപാത്രങ്ങൾ ഉള്ള കഥയാണെന്ന് തോന്നുന്നു, നന്നായി പോകട്ടെ , അടുത്ത പാർട്ട് കിട്ടുമെന്ന് കരുതുന്നു

ജോമി • 09-01-2024 17:08

തീർച്ചയായും...

കിരൺ • 09-01-2024 18:45

Wonderful narration jomy. 

Waiting for next part.

Kurach slow aayal nannavum

ജോമി • 09-01-2024 21:44

താങ്ക് യു ബ്രോ... മാക്സിമം നന്നാക്കാൻ ശ്രെമിക്കാം.