0%

Chapter Title : രതി ശലഭങ്ങൾ 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1394

നേരത്താണോ വരാൻ തോന്നിയത് "

ഞാൻ ബീനേച്ചിയുടെ അടുക്കലേക്കു ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.

ബീന ;"മ്മ്..ഇനി ഇപ്പൊ അത് പറഞ്ഞോ "

ബീനേച്ചി സാരിത്തുമ്പു പിഴിഞ്ഞ് വെള്ളം കളഞ്ഞുകൊണ്ട് പറഞ്ഞു. ഞാൻ ബീനേച്ചിയെ അടിമുടി നോക്കി. നനഞ്ഞു കുളിച്ചിട്ട്. സാരിയൊക്കെ നനഞ്ഞു ശരീരത്തോട് ഒട്ടിയാണ് കിടക്കുന്നത് . മുഖത്തും കയ്യിലും കഴുത്തിലുമൊക്കെ വെള്ളത്തുള്ളികൾ !

ബീന ;"മ്മ് എന്താടാ ഇങ്ങനെ നോക്കുന്നെ ?"

ബീനേച്ചി കള്ള ചിരിയോടെ എന്നെ നോക്കി .

ഞാൻ ;"ഒന്നുല്ല നല്ല രസമുണ്ട് ഇങ്ങനെ കാണാൻ " ഞാൻ ബീനേച്ചിയെ പെട്ടെന്ന് കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു.

ബീന ;"ഡാ ഡാ ചുമ്മായിരി "

ബീനേച്ചി എന്നെ തള്ളിക്കൊണ്ട് പറഞ്ഞു. പിന്നെ കണ്ണുരുട്ടി.

അങ്ങനെ നനഞു കുളിച്ച ഞങ്ങൾ കുറച്ചു നേരം അവിടെ മഴ മാറാനായി കാത്തു നിന്നു . ഒന്ന് തോർന്ന ശേഷം വീണ്ടും വണ്ടിയിൽ കയറി. ഇത്തവണ എത്രയും പെട്ടെന്ന് എത്തിയാൽ മതിയെന്ന് വിചാരിച്ചു ഞാൻ നല്ല സ്പീഡിൽ ആണ് വണ്ടി വിട്ടത് . ഒരു അര മണിക്കൂറിനകം ഞങ്ങൾ അവിടെ നിന്നും വീട്ടിലെത്തി .

വീടെത്താൻ നേരം വീണ്ടും മഴ തുടങ്ങി. ഇനി കുറച്ചുകൂടെ അല്ലെ ഉള്ളു എന്ന് കരുതി ഞാൻ വണ്ടി നിർത്തിയില്ല . ബീനേച്ചി നിർത്താൻ പറഞ്ഞെങ്കിലും ഞാൻ നിർത്തിയില്ല. ബീനേച്ചിയുടെ വീടിന്റെ ഗേറ്റ് ബൈക്കിന്റെ മുന്നിലെ ടയർകൊണ്ട് ഇടിച്ചു ഉന്തിക്കൊണ്ട് അകത്തേക്ക് കയറി .

എന്റെ വീട്ടിൽ വെളിച്ചം കാണുന്നില്ല. അമ്മയും പെങ്ങളും മടങ്ങി എത്തിയിട്ടില്ലെന്ന് എനിക്ക് തോന്നി .ബൈക്ക് ഞാൻ പോർച്ചിലേക്കു കയറ്റി. നനഞു വിറച്ചുകൊണ്ട് ഞാനും ബീനേച്ചിയും ഉമ്മറത്തേക്ക് കയറി. ഞങ്ങളുടെ ദേഹത്ത് നിന്നും വെള്ളം നിലത്തേക്ക് ഇറ്റി വീണു .

ബീന ;"ശൊ..ആകെ നനഞ്ഞു.."

ബീനേച്ചി കയ്യൊക്കെ കുടഞ്ഞു മുഖം കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ;"മ്മ്..ഞാനാ കൂടുതൽ നനഞ്ഞത്..ചേച്ചി എന്റെ പുറകിലായതുകൊണ്ട് രക്ഷപെട്ടു "

ബീന ;"മ്മ്..എന്തായാലും വാ ഞാൻ തോർത്ത് എടുത്തു തരാം "

ബീനേച്ചി വാതിൽ തുറന്നു അകത്തേക്ക് കയറി. പിന്നാലെ ഞാനും .ഞാൻ കയറിയ ഉടൻ ബീനേച്ചി

💬 Comments

View all comments