0%

Chapter Title : രതി ശലഭങ്ങൾ 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1355

ഞാൻ വരുന്നില്ലെന്ന് പറഞ്ഞു. എനിക്ക് ഇവിടെ ആരേം പരിചയമില്ലല്ലോ.!.ബാഗിലുണ്ടായിരുന്ന സ്വർണ മോതിരത്തിന്റെ ഗിഫ്റ് എടുത്തു കയ്യിൽ പിടിച്ച ശേഷം ബീനേച്ചി ബാഗ് എന്നെ ഏൽപ്പിച്ചു.

ഞാൻ അത് ബൈക്കിന്റെ മുൻപിൽ കൊരുത്തിട്ട ശേഷം വീടിനു മുൻപിൽ നിന്നും അല്പം മാറി വണ്ടി മറ്റൊരിടത്തു സൈഡ് ആക്കി, അവിടെ വേറെയും ബൈക്കുകൾ കിടപ്പുണ്ട് . ഫുഡ് അടി ഒകെ കഴിഞു പോകാൻ നേരം വിളിക്കാമെന്ന് ബീനേച്ചി പറഞ്ഞു . കല്യാണത്തിന് വരുന്നവരൊക്കെ എന്നെ കണ്ടു ചിരിക്കുന്നുണ്ട്. ഞാനും കല്യാണത്തിന് വന്ന ആളാണെന്നു തെറ്റിദ്ധരിച്ചിട്ടാകണം . ആഹ്..എന്ന അങ്ങനെ ആവട്ടെ ..ഞാനും തിരിച്ചു ചിരിച്ചു അവരെ സ്വീകരിച്ചു !

ഞാൻ അങ്ങനെ കുറച്ചു നേരം അവിടെ പുറത്തു നിന്നു . കുറച്ചു കഴിഞ്ഞപ്പോൾ ബീനേച്ചി എന്നെ വിളിച്ചു.

ഞാൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോർത്തു.

ബീന ;"എടാ കൊരങ്ങാ നീ ഫുഡ് കഴിക്കുന്നില്ലേ?"

ബീനേച്ചി എന്നെ ആഹാരം കഴിക്കാൻ ക്ഷണിച്ചു.

ഞാൻ ;"ഇല്ല..ചേച്ചി കഴിച്ചോ...ഞാൻ പുറത്തു തന്നെ ഉണ്ട്.കഴിഞ്ഞ വിളിച്ച മതി "

ബീന ;"മ്മ്..."

ബീനേച്ചി മൂളി ഫോൺ വെച്ചു .

ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു . അവിടെ വെച്ചു പരിചയപ്പെട്ട ഒരു അമ്മാവനോട് ഓരോന്ന് സംസാരിച്ചു ഇരുന്നു നേരം കളഞ്ഞു. പെട്ടെന്ന് തന്നെ ഒരു മഴക്കോള് എങ്ങു നിന്നോ വന്നിരുന്നു . ഞങ്ങൾ വരുന്ന സമയം നല്ല വെയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമാണ് .

അങ്ങനെ നിൽക്കെ പെട്ടെന്ന് തന്നെ മഴയും പെയ്തു . ഞാനും ആ കാർന്നോരും അവിടെ ഉണ്ടാക്കുന്ന ബാക്ക്കി പിള്ളേരും ആ പറമ്പിൽ നിന്നും മഴ വന്നപ്പോൾ ഓടി കല്യാണ വീട്ടിലേക്കു കയറി, വണ്ടിയിൽ കൊരുത്തിട്ട ബീനേച്ചിയുടെ ബാഗും എടുത്താണ് ഞാൻ ഓടിയത് . നല്ല ശക്തിയിൽ മഴ തിമിർത്തു പെയ്യുന്നുണ്ട്. കല്യാണത്തിന് വന്നവരൊക്കെ പിന്നെ മഴയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കടന്നു ! പിന്നെ പ്രളയമായി , വെള്ളപൊക്കമായി , ഉരുള് പൊട്ടലായി , സർകാരിന്റെ പരാജയം വരെ എത്തി കാര്യങ്ങൾ !

ഞാൻ അതിൽ ശ്രദ്ധിക്കാതെ

💬 Comments

View all comments