0%

Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1344

;"ഇയാളിത്.."

മിസ് നിന്നു ചൂടായപ്പോ ഞാൻ പതിയെ പുറകിലോട്ടു കയറി. മിസിന്റെ പെർഫ്യൂമിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി അവരുടെ പുറകിലോട്ടായി ഇരുന്നപ്പോൾ . ഈശോയെ കാത്തോളണേ ! കൺട്രോൾ തരണേ !

ഞാൻ സ്വല്പം ഗ്യാപ് ഇട്ടാണ് ഇരുന്നത് .

മഞ്ജു ;"പോവാം .."

മഞ്ജു മിസ് വണ്ടി ഓണാക്കി കൊണ്ട് ചോദിച്ചു.

ഞാൻ മൂളി !  മിസ്  ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു . മിസ്സിന്റെ പുറത്തേക്കു വീണു കിടന്ന മുടിയിഴകൾ കാറ്റിൽ എന്റെ മുഖത്തേക്ക് പറത്തികൊണ്ട് സ്കൂട്ടർ മുന്നോട്ടു നീങ്ങി !

💬 Comments

View all comments