Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]
ശ്രദ്ധ കൊടുക്കു.
മഞ്ജു മിസ്സിനെ കണ്ടതും ഞാൻ ഹാപ്പി ആയി . അവരെ കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രസമാണ് . ഞാൻ ഡെസ്കിൽ തല വെച്ച് കിടന്നുകൊണ്ട് മഞ്ജു മിസ്സിനെ ജനലിലൂടെ നോക്കി . തൊട്ടപ്പുറത്തെ വരാന്തക്കപ്പുറത്തുള്ള ക്‌ളാസിൽ മഞ്ജു മിസ് ടേബിളിലിൽ ചാരി നിന്ന് എന്തൊക്കെയോ പറയുന്നുണ്ട് !
ഞാൻ തല ഉയർത്തി കൈകൊണ്ടു തലയ്ക്കു താങ്ങു കൊടുത്തു ആ ക്ലസ്സിലേക്കു നോക്കി ഇരുന്നു .
ശ്യാം ;"ഡേയ് ഡേയ് എന്തുവാടെ ?"
ഞാൻ ടീച്ചറെ നോക്കി കിടക്കുന്നത് അടുത്തിരുന്ന ശ്യാം കണ്ടു എന്റെ തുടയിൽ നുള്ളികൊണ്ട് ചോദിച്ചു.
ഞാൻ ;"ഒന്ന് ചുമ്മാ ഇരി മൈരേ "
ഞാൻ അവന്റെ നുള്ളു ഇഷ്ടപ്പെടാതെ പറഞ്ഞു .
ക്‌ളാസിൽ ബിസിനസ് മാനേജ്മെന്റിനെ കുറിച്ച സത്യപാലൻ സാർ ഗഹനമായി ഘോര ഘോരം പ്രസംഗിക്കുന്നത് ഞാൻ ഒന്ന് ഒളികണ്ണിട്ടു നോക്കി .
അങ്ങേര് പാവം. ഞങ്ങളെ ഒന്നും ശ്രദ്ധിക്കുന്നില്ല. പെൺകുട്ടികളുടെ സൈഡിലോട്ടാണ് ശ്രദ്ധ അത്രയും !
ശ്യാം ;"ഉഫ്..മിസ് കിടു ആണല്ലോ, വയറു നോക്ക് മോനെ ഉഫ് "
എന്റെ നോട്ടത്തിന്റെ അർഥം മനസിലായ അവൻ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു, സാരി അല്പം മാറി കിടക്കുന്ന അവരുടെ ആലില വയർ ഞാൻ നോക്കി വെള്ളമിറക്കി ..
ഞാൻ ;"ഡാ വിട്ടുപിടി വിട്ടുപിടി "
ഞാൻ അത് ആസ്വദിച്ചെങ്കിലും അവൻ പറഞ്ഞത് ഇഷ്ടപെടാത്ത ഭാവത്തിൽ മുരണ്ടു . അവളെന്റെതാണ് മോനെ എന്ന ഭാവത്തിൽ !.
"മ്മ്..എന്താ അവിടെ! സൈലെൻസ് പ്ലീസ് "
പെട്ടെന്ന് സത്യപാലൻ സാറിന്റെ ശബ്ദം ഉയർന്നു. ഒപ്പം ടേബിളിൽ ഉറക്കെ രണ്ടു അടിയും. ഞാനും ശ്യാമും ഒന്നുമറിയാത്തവരെ പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി . മാഷ് ഞങ്ങളെ എല്ലാരേയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് വീണ്ടും പ്രസംഗം തുടങ്ങി.
ഞാൻ വീണ്ടും തലചെരിച്ചു വെച്ച് മഞ്ജു മിസ്സിനെ നോക്കി. ഇത്തവണ മിസ് പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി . എന്നെ ആയിട്ട് നോക്കിയതല്ല എങ്കിൽ കൂടി പെട്ടെന്നുള്ള തിരിയലിൽ ടീച്ചറെ തന്നെ നോക്കി ഇരിക്കുന്ന എനിക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല . മിസ്
💬 Comments
View all comments