Chapter Title : രതി ശലഭങ്ങൾ 13 [Sagar Kottappuram]
ഞാൻ ഇതിപ്പോ ലാഭം ആയല്ലോ എന്നോർത്തുകൊണ്ട് ഡോർ തുറന്നുകൊണ്ട് കേറി!
മിസ് ഇടം കൈകൊണ്ട് ഗിയർ ലിവർ മുന്നോട്ടു തട്ടികൊണ്ട് എന്നെ നോക്കി!
മഞ്ജു ;"പോവാം ..?"
ഞാൻ തലയാട്ടി.
മിസ് ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു! വണ്ടിയുടെ സൈഡ് ഗ്ലാസ്സുകൾ മുകളിലോട്ടുയർന്നു! ഞാൻ അപ്പോഴും ശങ്കയിൽ ആയിരുന്നു .വായിൽ തോന്നിയത് പറഞ്ഞും പോയി!
മിസ് ഇന്ന് കൊടുത്താൽ സുന്ദരി ആയിട്ടുണ്ട്. പതിവില്ലാതെ നെറ്റിയിൽ കുഞ്ഞു പൊട്ടിനൊപ്പം ചന്ദനക്കുറി തൊട്ടിട്ടുണ്ട് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു ഇന്ന് !
മഞ്ജു കാറിൽ മുഴങ്ങിയ മ്യൂസിക്കിന്റെ ശബ്ദം അല്പം കൂടി താഴ്ത്തി .
മഞ്ജു ;"പിന്നെ ഒരാള് വണ്ടികൊണ്ട് വന്നു നിർത്തുമ്പോ ഇയാളിങ്ങനെ ആണോ എപ്പോഴും പെരുമാറുന്നെ "
മിസ് തിരിച്ചുകൊണ്ട് എന്നെനോക്കി .
ഞാൻ വല്ലായ്മയയോടെ മിസ്സിനെ നോക്കി.
ഞാൻ ;"സോറി ..ഞാൻ പെട്ടെന്ന് , മിസ് ആണെന്ന് അറിയില്ലാരുന്നു .."
മഞ്ജു ;"മ്മ്..അതുപോട്ടെ..ഇയാളെ രണ്ടു ദിവസം ക്‌ളാസ്സിനു കണ്ടില്ലല്ലോ ?"
മിസ് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു!
ഞാൻ ;"ആഹ്...നല്ല സുഖം ഉണ്ടാരുന്നില്ല "
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;"ഉള്ളതാണോ , അതോ വല്ല കള്ളത്തരവും ഉണ്ടോ "
മിസ് ചെരിഞ്ഞു എന്നെ സംശയ ദൃഷ്ടിയോടെ നോക്കി.
ഞാൻ ;'ഏയ്..സത്യായിട്ടും "
ഞാൻ കണ്ണിറുക്കി കൊണ്ട് ചിരിച്ചു. മിസ്സും കൂടെ ചിരിച്ചു! നല്ല ഭംഗിയുള്ള പുഞ്ചിരി.
ഞാൻ ;"മിസ് എവിടുന്നാ ഈ വഴി , ഞാൻ മുൻപ് ചോദിക്കണം എന്ന് വിചാരിച്ചതാ?"
ഞാൻ ഔപചാരികത വിട്ടുണ്ട് ചോദിച്ചു.
മഞ്ജു ;"ഇവിടെ..എന്റെ ഒരു റിലേറ്റീവ് ഉണ്ട് , അവിടെ പോയതാ "
കൂടുതലൊന്നും പറയാതെ മിസ് പറഞ്ഞു നിർത്തി. ഞാൻ മൂളി അത് സമ്മതിച്ചു കൊടുത്തു.
ഞാൻ ;"മിസ്സിന് ഡ്രൈവിംഗ് ഒകെ അറിയാല്ലേ, കണ്ട പറയൂല "
ഞാൻ സൈഡ് ഗ്ലാസ്സിലേക്കു നോക്കി എന്റെ തന്നെ സൗന്ദര്യം കണ്ടുകൊണ്ടിരിക്കെ ചോദിച്ചു.
മഞ്ജു ;"ആഹ്..അങ്ങനെ നീയിപ്പോ കണ്ടിട്ട് പറയണ്ട "
മിസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു . അതിലെന്തെലും ദ്വയാർത്ഥം ഉണ്ടോ ! ഏയ് ഇല്ല ! മിസ്
💬 Comments
View all comments