Chapter Title : രതി ശലഭങ്ങൾ 13 [Sagar Kottappuram]
, നിന്റെ പാരന്റ്സിനെ ഒന്ന് കാണണം "
മിസ് അത് പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി.
ഇനി ഇവര് കാര്യം ആയിട്ടാണോ. മിസ് എന്നെ നോക്കാതെ മുന്നോട്ടു ശ്രദ്ധിച്ചു വണ്ടിയുടെ ഹോൺ മുഴക്കി. തൊട്ടു മുൻപിൽ ഒരു ബൈക്കിൽ കുറച്ചു നേരമായി ഒരമ്മാവൻ റോഡിൽ ഭരതനാട്യം കളിക്കുന്നുണ്ട് !
അതിനെ മറികടക്കാനുള്ള വ്യഗ്രതയിൽ ആണ് മിസ്.
"നാശം പിടിക്കാനായിട്ട് " മിസ് പ്രാകികൊണ്ട് അയാളെ മറികടന്നു. ഞാൻ ആ ദേഷ്യം കൗതുകത്തോടെ നോക്കി. മിസ് പല്ലിറുമ്മി ദേഷ്യം കടിച്ചമർത്തുന്നത് കാണാൻ നല്ല ഭംഗി!
ഞാൻ ;"മിസ് കാര്യം ആയി പറഞ്ഞതാണോ ?" ഞാൻ ശബ്ദം അല്പം താഴ്ത്തി നല്ല കുട്ടി ആയി അഭിനയിച്ചുകൊണ്ട് ചോദിച്ചു.
മഞ്ജു ;"എന്തോന്ന് ?"
മിസ് എന്നെ നോക്കി.
ഞാൻ ;"അല്ല വീട്ടുകാരെ കാണണം ന്നു പറഞ്ഞത് "
ഞാൻ സംശയത്തോടെ മിസ്സിനെ നോക്കി പറഞ്ഞൊപ്പിച്ചു.
മഞ്ജു ;"ആഹ്...അഹ്..കാര്യമായി തന്ന "
എന്തോ ഓർത്തെന്ന വണ്ണം മിസ് ഓർമിച്ചു പറഞ്ഞു.അവര് കളി ആയി പറഞ്ഞതാണെന്ന് എനിക്ക് മിസ്സിന്റെ ആ പെരുമാറ്റത്തിൽ നിന്ന് മനസിലായി. എന്നാലും ഞാനതു ഭാവിച്ചില്ല.
ഞാൻ ;"ഓ.എന്നിട്ട് ?"
ഞാൻ മിസ്സിന് നേരെ തിരിഞ്ഞിരുന്നു.
മഞ്ജു ;"എന്നിട്ടെന്താ എല്ലാം പറയും.."
മിസ് ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ;"എല്ലാം എന്ന് വെച്ച ..?"
ഞാൻ മിസ്സിനെ പുരികം പൊക്കിക്കൊണ്ട് നോക്കി.
മഞ്ജു ;"എല്ലാമെന്നു വെച്ച എല്ലാം...ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ "
ദേഷ്യം വന്നെന്ന പോലെ മിസ് എന്നെ നോക്കി മുഖം വീർപ്പിച്ചു.
ഞാൻ ;"ശരി..മാഡം..ഉത്തരവ് "
ഞാൻ കൈകൊണ്ട് വാ പൊതി മിസ്സിനെ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകണ്ടപ്പോൾ മിസ്സിനും ചെറുതായി ചിരി പൊട്ടുന്നുണ്ട് , എന്നാലും അവർ ഗൗരവം അഭിനയിച്ചുകൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു!കുറച്ചു നേരം കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി. പതിവ് പോലെ ഞാനും മിസ്സും കാറിൽ നിന്ന് ഇറങ്ങുന്നത് ബാക്കിയുള്ള പിള്ളേരും സ്റ്റാഫുമൊക്കെ കണ്ടു. സ്റ്റാഫിന് അതിൽ പരാതി ഒന്നുമില്ല . പിള്ളേർക്കാണ് പരാതി മൊത്തം!
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ മായ ടീച്ചർ തൊട്ടടുത്ത് സ്‌കൂട്ടറിൽ വന്നിറങ്ങി.
മായ ;"ആഹ്
💬 Comments
View all comments