Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]
അടിച്ച പോലെ തിരിഞ്ഞു ..
ഞാൻ നിർവികാരനായി നിന്നു കൊണ്ട് കൈ പിൻവലിച്ചു.
മഞ്ജു ഞെട്ടിത്തിരിഞ്ഞു എന്നെ തുറിച്ചു നോക്കി.
ഒരടി ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷെ മിസ്സിന്റെ മുഖം ദേഷ്യം കൊണ്ടെന്നോണം ചുവന്നു തുടുത്തു.
മഞ്ജു ;"ഡാ..നീ ഇപ്പൊ എന്താ കാണിച്ചേ "
മിസ് പുറത്തേക്കു ഒന്നെത്തി നോക്കി , ശ്യാം എവിടെയുണ്ടെന്ന് ഉറപ്പാക്കി എന്റെ അടുത്തേക്ക് ചേർന്ന് നിന്നു പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു.
ഞാൻ തലതാഴ്ത്തി നിന്നു.
മഞ്ജു ;"മുഖത്ത് നോക്കെടാ ..എന്താ ചെയ്തെന്നു "
മിസ് ദേഷ്യത്തിലാണെന്നു എനിക്ക് തോന്നി.
ഞാൻ ;"ചെയ്തത് മിസ് കണ്ടില്ലേ ?"
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;"തർക്കുത്തരം പറയുന്നോ..ഇതൊക്കെ ശരി എന്നു തോന്നുന്നുണ്ടോ നിനക്കു ?"
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;"അറിയില്ല...എനിക്കങ്ങനെ തോന്നി "
ഞാൻ പതിയെ പറഞ്ഞു. അപ്പോഴും മുഖം താഴ്ത്തിയാണ് ഞാൻ നിന്നിരുന്നത്.
അതുകേട്ടപ്പോൾ മഞ്ജുവിന് ചിലപ്പോൾ അതിശയം തോന്നിക്കാണും. എനിക്ക് വലിയ കുറ്റബോധം ഒന്നും തോന്നാഞ്ഞത് കൊണ്ടാവാം !
മഞ്ജു ;"ആഹാ..അങ്ങനെ നിനക്ക് തോന്നിയതൊക്കെ ചെയ്യാൻ ഉള്ള ആളല്ല ഇവിടെ ഉള്ളവരൊക്കെ "
മഞ്ജു രൂക്ഷമായി സംസാരിച്ചെന്നെ നോക്കി. ഞാനാകെ ചൂളിപ്പോയി .
മഞ്ജു ;"നിന്റെ നമ്പർ പറ..."
മഞ്ജു കയ്യിലെ മൊബൈൽ എടുത്തുകൊണ്ട് പറഞ്ഞു.
ഞാൻ ;"എന്തിനാ മിസ്സ്..?"
ഞാനല്പം ജാള്യതയോടെ പേടിയോടെ അവരോടു ചോദിച്ചു. ആ സമയത്തെ മഞ്ജുവിന്റെ ഗൗരവവും ദേഷ്യവും കണ്ടാൽ അതൊക്കെ വെറും അഭിനയമാണെന്നു തോന്നുമായിരുന്നില്ല .
മഞ്ജു ;"കൂടുതൽ ചോദ്യം ഒന്നും വേണ്ട..നമ്പർ പറഞ്ഞ മതി..നിന്റെ വീട്ടുകാരോട് എനിക്കൊന്നു സംസാരിക്കണം..ഇങ്ങനെ തോന്നുന്നതൊക്കെ ചെയ്യാൻ ആണെങ്കിൽ ഇങ്ങോട്ടേക്കു വിടേണ്ട എന്ന് പറഞ്ഞേക്കാം "
ഞാൻ ;"അയ്യോ മിസ് സോറി..ഞാനറിയാതെ.."
ഞാൻ പെട്ടെന്ന് മഞ്ജുവിന്റെ കൈക്കു കടന്നു പിടിച്ചു.
മഞ്ജു വീണ്ടും എന്നെ ദേഷ്യത്തോടെ നോക്കി. ശെടാ ഇത്ര പറഞ്ഞിട്ടും ഇവൻ വന്നു കൈക്കു പിടിക്കുന്നു !
ആ നോട്ടത്തിന്റെ അർഥം മനസിലായ ഞാൻ കൈപിൻവലിച്ചു. മിസ്സിന്റെ ദയയ്ക്കു വേണ്ടി പരമ സാധുവായി അഭിനയിച്ചു .
മഞ്ജു ;"മ്മ്...അതൊന്നും പറഞ്ഞാൽ പറ്റില്ല.നമ്പർ പറ ..അല്ലെങ്കിൽ വേണ്ട രജിസ്റ്ററിൽ ഉണ്ടാകുമല്ലോ
💬 Comments
View all comments