Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]
ചുമ്മാ പറഞ്ഞു വന്നപ്പോ പറഞ്ഞെന്നെ ഉള്ളു , നീ ചൂടാവല്ലേട ഉവ്വേ "
ഞാൻ ;"ഞാൻ ചൂടായില്ലെടീ ഉവ്വേ..നീ പറ "
ഞാനും അതെ രീതിയിൽ റോസമ്മക്ക് മറുപടി നൽകി. മറുതലക്കൽ അവളുടെ കുണുങ്ങിയുള്ള ചിരി കേൾക്കാമായിരുന്നു.
റോസ്;"മ്മ്..പിന്നെ നിന്റെ കേസ് എന്തായി ?"
റോസമ്മ ആകാംക്ഷയോടെ ചോദിച്ചു .
ഞാൻ ;"ഏതു കേസ് ?"
ഞാൻ മനസിലാകാത്ത പോലെ ഭാവിച്ചു.പിന്നെ ഞാൻ ഫോണിലൂടെ സംസാരിക്കുന്നത് അകത്തിരുന്ന പെങ്ങൾ ശ്രദ്ധിക്കുന്നത് മനസിലാക്കി പതിയെ ഉമ്മറത്ത് നിന്നും പുറത്തോട്ടിറങ്ങി.
റോസ് ;"ഹാ..നീ അല്ലെ പറഞ്ഞത് നിന്റെ അയൽവാസി ഒരു ചേച്ചി ഉണ്ടെന്നു...ബീന എന്നോ മറ്റോ "
ഞാൻ ;"ഹോ...അത്..നല്ല ഓര്മ ആണല്ലോ മോളെ "
ഞാൻ ചിരിയോടെ പറഞ്ഞു .
റോസ് ;"ആഹ്...ഇതൊക്കെ അങ്ങനെ മറക്കാൻ പാടുണ്ടോ ..എന്നിട്ടെന്തായി വീണ്ടും ബോധം കെട്ടോ?"
റോസമ്മ എന്നെ ആക്കികൊണ്ട് ചോദിച്ചു.
ഞാൻ ;"പോടീ..അതൊക്കെ മാറി ..സംശയം ഉണ്ടെന്കി ഞാൻ മാറ്റിത്തരാം "
ഞാൻ കളിയായി പറഞ്ഞു.
റോസ്;"ഓ..പിന്നെ ...കളിക്കാതെ കാര്യം പറ ചെക്കാ "
ഞാൻ ;"കളി ആയിട്ടല്ല...നമുക്കൊന്ന് കൂട്ടിമുട്ടണ്ടേ റോസമ്മോ?"
ഞാൻ ശബ്ദത്തിലൊരു മാറ്റം വരുത്തി തമാശയുടെ പറഞ്ഞു.
റോസ്;"ഓ..ഒരിക്കൽ മുട്ടിയത് ഞാൻ കണ്ടാരുന്നു ഹി ഹി ഹി "
റോസമ്മ ഞാൻ പറഞ്ഞ കേട്ട് ചിരിച്ചു.
ഞാൻ ;"അതപ്പോ..ഇപ്പൊ ഞാൻ ലൈസെൻസ് എടുത്തില്ല മോളെ "
ഞാൻ സ്വല്പം ഗമയിൽ പറഞ്ഞു.
റോസ് ;"അമ്പോ..നേരാണോ മോനെ ..നീ ആ പെണ്ണുമ്പിള്ളയെ .."
റോസമ്മ പറഞ്ഞു നിർത്തി.
ഞാൻ ;"മ്മ്...പിന്നില്ലാതെ..ഞാനാരാ മോൻ "
റോസ്;"മ്മ്..മ്മ്..അത് വിട്..നീ കാര്യം പറ "
ഞാൻ ;"കാര്യം പറയാനൊന്നുമില്ല മോളെ...എല്ലാം കഴിഞ്ഞു "
ഞാൻ നാണത്തോടെ പറഞ്ഞു.
റോസ് ;"എല്ലാം ?"
റോസമ്മ വിശ്വാസം വരാതെ ചോദിച്ചു.
ഞാൻ ;"ആഹ്..എന്താ ഒരു വിശ്വാസക്കുറവ് ?"
ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
റോസ് ;"ഏയ് നീ തള്ളാൻ മോശമല്ലെന്നു എനിക്ക് അറിയാലോ അതോണ്ട് ചോദിച്ചതാ "
റോസമ്മ ചിരിയോടെ പറഞ്ഞു.
ഞാൻ ;"അയ്യാ..വേണേൽ വിശ്വസിച്ച മതി "
റോസ്;"ഓ..ശരി ശരി വിശ്വസിച്ചു .."
റോസമ്മ കട്ടായം പറഞ്ഞു
💬 Comments
View all comments