Chapter Title : രതി ശലഭങ്ങൾ 16 [Sagar Kottappuram]
താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
മഞ്ജു ;"ഓ..നീ ഒന്നും നന്നാവില്ലെടാ "
എന്റെ മറുപടി കേട്ടു മഞ്ജു വീണ്ടും ദേഷ്യപ്പെട്ടു.
അവരുടെ സംസാരം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരി വന്നു.
ഞാൻ ;"ആ..അതിപ്പോ താൻ പറഞ്ഞിട്ട് വേണ്ട ഞാനറിയാൻ "
ഞാൻ സ്വല്പം സ്വാതന്ത്രം എടുത്തുകൊണ്ട് സംസാരിച്ചു.
മഞ്ജു ;"ഡാ ഡാ...താൻ , എടി ,പോടിന്നൊക്കെ ഉള്ള വിളിയൊന്നും വേണ്ട "
മിസ് എന്നെ വാണ് ചെയ്തുകൊണ്ട് പറഞ്ഞു .
ഞാൻ ;'അപ്പൊ എന്നെ എടാ പോടാ എന്ന് വിളിക്കുന്നതു ?"
ഞാൻ തിരിച്ചൊരു മാന്യമായ സംശയം ചോദിച്ചു.
മഞ്ജു ;"അഹ് ..അത് നീ എന്റെ സ്റ്റുഡൻറ് അല്ലെ, പിന്നെ പ്രായം നോക്കിയാലും നീ എന്നേക്കാൾ ചെറുതല്ലെ..അതിലൊരു കുഴപ്പവുമില്ല "
ഞാൻ ;"ഓ പിന്നെ..സ്റ്റുഡൻറ് ഒകെ കോളേജില് മതി..."
ഞാൻ വീണ്ടും അരിശത്തോടെ പറഞ്ഞു.
മഞ്ജു ;"ഓ..പറയുന്ന കേട്ട കോളേജില് വന്നു മല മറിക്കുവാണെന്നു തോന്നുമല്ലോ..ഇന്ന് കണ്ടു മോന്റെ കയ്യിലിരിപ്പൊക്കെ "
മഞ്ജു എന്നെ കളിയാക്കികൊണ്ട് വൈകീട്ടത്തെ ചന്തി പിടുത്തം ഓർമിപ്പിച്ചു.
ഞാൻ ;"ശോ "
ഞാൻ സ്വയം ശപിച്ചു .
മഞ്ജു ;"മ്മ്..പിന്നെ അതോർത്തു ഇയാള് വെറുതെ ടെൻഷൻ ആകേണ്ട എന്ന് പറയാനാ ഇന്ന് വൈകീട്ട് നില്ക്കാൻ പറഞ്ഞത് ..."
മഞ്ജു സ്വരം ശാന്തമാക്കികൊണ്ട് പറഞ്ഞു.
എനിക്ക് പെട്ടെന്ന് ആശ്വാസവും അതെ സമയം അമ്പരപ്പും തോന്നി..എന്റെ കണ്ണുകൾ വിടർന്നു .
മഞ്ജു ;"നീ കേൾക്കുന്നുണ്ടോ ഡാ ?"
മിസ് ചോദിച്ചു.
ഞാൻ ;"മ്മ് ..."
ഞാൻ മൂളി.
മഞ്ജു ;"ആഹ്...അതിനാ വിളിച്ചേ അപ്പൊ ഒടുക്കത്തെ പോസ് ആയിരുന്നല്ലോ , ഞാനപ്പോ വെറുതെ പറഞ്ഞതല്ലേ നീ കാര്യം ആക്കിയോ ?"
ഇത്തവണ ആ സ്വരത്തിൽ ഒരു സിഗ്നൽ ഉണ്ടായിരുന്ന പോലെ എനിക്ക് തോന്നി .
ഞാൻ ;"വെറുതെന്നു വെച്ച ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
മഞ്ജു ;"വെറുതെ തന്നെ .."
ഇത്തവണ മിസ് ദേഷ്യത്തിലാണ് പറഞ്ഞത്.
ഞാൻ ;'മ്മ്..."
ഞാൻ പയ്യെ മൂളി.
മഞ്ജു ;"പിന്നെ നീ കുറച്ചു ഓവർ ആകുന്നുണ്ട് ..അതൊന്നു പറയാൻ വേണ്ടി കൂടിയ വിളിച്ചത് "
💬 Comments
View all comments