0%

Chapter Title : രതി ശലഭങ്ങൾ 18 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1072

സാധാരണയുള്ള ഓജസ്സും ചിരിയും കളിയുമൊന്നും ആ സംസാരത്തിൽ ഉണ്ടായിരുന്നില്ല .

"സോറി...ഞാൻ കേട്ടില്ല..ഉറക്കത്തിൽ പെട്ടു"

ഞാൻ പതിയെ പറഞ്ഞു.

"മ്മ്...സാരല്യ ...."

മഞ്ജു പതിയെ പറഞ്ഞു.

എനിക്ക് പതിഞ്ഞ തലത്തിലുള്ള സംഭാഷണം കേട്ട് ദേഷ്യം വന്നുതുടങ്ങി.

"ഇതെന്താ..മഞ്ജുസെ ഒരു ഉഷാറില്ലല്ലോ..ഇന്നലെ എന്നോട് ദേഷ്യപ്പെട്ടപ്പോ നല്ല ഫോം ആയിരുന്നല്ലോ "

ഞാൻ ആ മൂഡൊന്നു മാറ്റാനായി തിടുക്കപ്പെട്ടു ചോദിച്ചു.

"ഏയ്...ഒന്നുല്ലടാ..ചുമ്മാ...അതിന്നലെ ഒരു ദേഷ്യത്തില് പറഞ്ഞതാ..നീ കാര്യമാക്കണ്ട..."

മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു.

"ഏയ്..ഞാൻ അതിനു അതപ്പോ തന്നെ മറന്നില്ലേ"

"ആണോ ?"

"മ്മ് ..."

ഞാൻ മൂളി .

"പിന്നെന്താ സാറിനു ഇന്ന് പരിപാടി.?"

മഞ്ജു ട്രാക്ക് മാറ്റി പിടിച്ചു.

"പരിപാടി ഒന്നുമില്ല...ഞാനിന്നലെ ചോദിച്ചതിനൊന്നും പറഞ്ഞില്ലല്ലോ "

ഞാൻ നേരിയ പരിഭവത്തോടെ പറഞ്ഞു.

"മ്മ്...നീ ഇന്ന് വരണ്ട...ഞാൻ സീരിയസ് ആയിട്ട് തന്നെയാ പറഞ്ഞെ "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

"അതെന്താ..?"

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

"അതൊക്കെ ഉണ്ട്..ഞാൻ പിന്നെ പറയാം..."

മഞ്ജുവിന് എന്തോ പ്രേശ്നങ്ങൾ ഉണ്ടെന്നു എനിക്ക് ഡൌട്ട് അടിച്ചു. ഇനി കെട്ട്യോനുമായി വല്ല പ്രേശ്നവും ! എന്റെ ഊഹങ്ങളൊന്നും അങ്ങനെ തെറ്റാറില്ല .

"മ്മ്...അപ്പൊ ഇന്ന് പ്രതീക്ഷക്കു വക ഇല്ല അല്ലെ..."

ഞാൻ കളി ആയി പറഞ്ഞു.

"ഹ ഹ ..ഇല്ല..."

മഞ്ജു കള്ളചിരിയോടെ പറഞ്ഞു.

"മ്മ്..അപ്പൊ ഇനിയെന്നാ...?"

ഞാൻ തിടുക്കപ്പെട്ടു ചോദിച്ചു.

"എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ ..."

മഞ്ജു കള്ളചിരിയോടെ പറഞ്ഞു.

"ആ സമയം എപ്പോഴാ..?"

ഞാൻ ചോദിച്ചുകൊണ്ട് ആകാംക്ഷയോടെ കാതോർത്തു.

"വരട്ടെ നോക്കാം..ഇപ്പൊ ഒരു മാരണം എന്റെ കൂടെയുണ്ട് "

മഞ്ജു കുസൃതിയോടെ , എന്നാൽ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു .

"അതാരാ ..?"

ഞാൻ ചോദിച്ചു.

"എന്നെ കെട്ടിയ ആള് ..."

മഞ്ജു സ്വല്പം നിരാശയോടെ പറഞ്ഞു .

ഞാൻ ഒന്ന് ഞെട്ടി..അപ്പൊ മഞ്ജുവിന്റെ മൂഡ് കളഞ്ഞത് അവൻ ആണല്ലേ. കള്ള പന്നി ! ഞാൻ മനസ്സിലോർത്തു.

"അപ്പൊ അതാണോ എന്നോട് വരണ്ടാന്നു പറഞ്ഞെ ?"

ഞാൻ വിശ്വാസം വരാതെ ചോദിച്ചു.

"മ്മ്...അവൻ ഇന്നലെ രാത്രി പെട്ടെന്ന് വന്നു ..അതാ ഞാൻ ..."

💬 Comments

View all comments