Chapter Title : രതി ശലഭങ്ങൾ 19 [Sagar Kottappuram]
പഠിപ്പൊക്കെ എങ്ങനുണ്ട് വീണേ .."
ഞാൻ പതിയെ ചോദിച്ചു.
"കുഴപ്പമില്ല കണ്ണേട്ടാ "
അവൾ മൊബൈലിൽ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു .
"മ്മ്...bsc മാത്‍സ് അല്ലെ നിന്റെ ?'
ഞാൻ സംശയത്തോടെ ചോദിച്ചു.
"മ്മ്..."
അവൾ മൂളി.
"ഇതാരോടാ ഇത്ര കാര്യപെട്ടു ചാറ്റിങ് ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഫ്രണ്ട് ആണ്"
അവൾ താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.
"അതോ വല്ല കൊളുത്തും ആണോ ?"
ഞാൻ ചിരിയോടെ ചോദിച്ചു.
"ആണെന്കി തന്നെ കണ്ണേട്ടനെന്താ "
ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി ആയിരുന്നു അത് .
ഞാനൊന്നു ചൂളിപ്പോയി. അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അവളുടെ പേർസണൽ കാര്യത്തിൽ ഞാനെന്തിന് ഇടപെടുന്നു എന്ന പോലെ .
ഞാൻ പിന്നെ അവിടെ ഇരുന്നില്ല. പതിയെ എഴുനേറ്റു. ഉമ്മറത്ത് പോയി ചുമ്മാ കുറച്ചു നേരം ഇരുന്നു . വീണ അപ്പോഴും സോഫയിൽ ഇരുന്നു ചാറ്റിങ്ങിൽ ആണ്. അത് കണ്ടാൽ അറിയാം എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു .മുഖത്തുചിരിയും നാണവും ഒക്കെ ഉണ്ട്.
എനിക്കെന്തോ ഒരു വല്ലായ്മ തോന്നി .അപ്പോഴേക്കും അമ്മായി വന്നു ഊണ് കഴിക്കാൻ വിളിച്ചു . ഞാൻ വല്യ താല്പര്യമില്ലാതെ ചെന്നിരുന്നു .
"എടി..ഇങ്ങനെ കുത്തികൊണ്ടു ഇരിക്കാതെ ഇതൊക്കെ ഒന്ന് വിളമ്പി കൊടുത്തൂടെ "
വല്യമ്മായി സോഫയിലിരിക്കുന്ന അവളെ നോക്കി പറഞ്ഞു.
"ഏയ്..അതൊന്നും വേണ്ട..ഞാൻ തന്നെ എടുത്തോളാം "
അവൾ എന്തോ പറയാൻ തുടങ്ങും മുൻപ് ഞാൻ ഇടപെട്ടു അമ്മായിടെ അടുത്തു പറഞ്ഞു , പിന്നെ അമ്മായി കൊണ്ട് വെച്ച ചോറ് വിളമ്പിയ പാത്രത്തിലേക്ക് ഞാൻ തന്നെ കറികളും മറ്റും വിളമ്പി ആവശ്യത്തിന് എടുത്തു കഴിച്ചു.
അവിടെ നിന്നും കഴിച്ചിറങ്ങി ഞാൻ വീണ്ടും വിനീതയുടെ വീട്ടിലേക്കു നീങ്ങി . പോകാൻ നേരം ഞാൻ മോഹനവല്ലി അമ്മായിയോട് യാത്ര പറഞ്ഞെങ്കിലും വീണയെ ഗൗനിക്കാൻ പോയില്ല .
ഞാൻ തിരിച്ചു വിനീതയുടെ വീട്ടിലെത്തി . അമ്മുമ്മ ഊണൊക്കെ കഴിഞ്ഞുള്ള വിശ്രമത്തിൽ ആണ്. ഊണ് കഴിഞ്ഞാൽ കുറച്ചു നേരം മയക്കം അമ്മുമക്ക് പതിവാണ് . ആ സമയത്താണ് ഞാൻ വീണ്ടും
💬 Comments
View all comments