0%

Chapter Title : രതി ശലഭങ്ങൾ 19 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1285

പൊന്നു അമ്മായി...ഞാനൊന്നു ജീവിച്ചു പൊക്കോട്ടെ, ഇങ്ങനെ കൺട്രോൾ കളയല്ലേ  "

ഞാൻ മനസ്സിലോർത്തു.

വിനീത ;"മ്മ്..എന്താ ഇപ്പൊ ഈ വഴിക്കൊക്കെ വരാൻ തോന്നാൻ "

വിനീത ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നു. പിന്നെ സോഫയിലേക്ക് എന്റെ അടുത്തായി ഇരുന്നു . വലതു കൈ വിനീത എന്റെ തുടയിലേക്കു വെച്ചു.

അതും പതിവുള്ളതാണ് . പക്ഷെ എനിക്കെന്തോ വല്ലായ്മ  തോന്നി. ഞാൻ അവരെ മുഖം ഉയർത്തി നോക്കി. ഞാൻ കാലിട്ടു ഇളക്കി അവരുടെ കൈ വിടുവിക്കാൻ നോക്കി.

അത് മനസിലായെന്നോണം വിനീത ചിരിയോടെ കൈ പിൻവലിച്ചു.

ഞാൻ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു.

"ഒന്നുമില്ല...അമ്മുമ്മയെ ഒന്ന് കാണാൻ "

ഞാൻ  മറുപടി നൽകി.

"അമ്മുമ്മയെ മാത്രം കാണാൻ ആണോ  അതോ ?"

വിനീത ഒന്ന് നിർത്തി എന്നെ കള്ളകണ്ണിറുക്കി കാണിച്ചുകൊണ്ട് ചോദിച്ചു.

"ആഹ്..പിന്നെ എല്ലാരേം..ഇനി കൃഷ്ണൻ മാമേടെ അവിടേം, മോഹനൻ മാമേടെ അവിടേം കൂടി കേറണം "

ഞാൻ തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു.

"മ്മ്...അത്രേ ഉള്ളോ ഉദ്ദേശം ?"

വിനീത സംശയത്തോടെ ചോദിച്ചു.

"മ്മ്...അതെ.."

ഞാൻ നിഷ്കളന്കനായി , പാവത്താൻ ചമഞ്ഞുകൊണ്ട് പറഞ്ഞു.

"മ്മ്..നടക്കട്ടെ നടക്കട്ടെ.."

വിനീത ചിരിയോടെ പറഞ്ഞു.

"അതെന്താ..ഒരു ആക്കിയ ചിരി കുഞ്ഞാന്റിക്ക് ?"

ഞാൻ സംശയത്തോടെ ചോദിച്ചു.

"ഏയ് ഒന്നുമില്ല..."

വിനീത പതിയെ പറഞ്ഞുകൊണ്ട് സോഫേക്കു തൊട്ടു മുൻപിൽ ഇരുന്ന ടീപ്പോയിൽ നിന്നും മനോരമ ആഴ്ചപതിപ്പെടുത്തു മറച്ചു നോക്കി .

"ഏയ് അതല്ല...കുഞ്ഞാന്റി ഇന്നലെ തൊട്ടേ  എന്തോ കൊള്ളിച്ചു പറഞ്ഞുള്ള സംസാരമാ , എനിക്കെല്ലാം മനസിലാവുന്നുണ്ട് "

ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു.

"ഓ..പിന്നെ .നിനക്ക് തോന്നിയതാകും "

വിനീത ചിരിച്ചുകൊണ്ട് പറഞ്ഞു.

"അപ്പൊ ഇവിടെ വന്നാ എന്തോ പറയാനുണ്ടെന്ന് പറഞ്ഞത് എന്നതാ ?"

ഞാൻ സംശയത്തോടെ അവരെ നോക്കി.

"ഓ..അത്...."

വിനീത എന്തോ ഓർത്തെന്ന പോലെ എണീറ്റു.പിന്നെ കയ്യിലെ വീക്കിലി ടീപോയിലേക്കിട്ടു .

പിന്നെ ഉമ്മറ വാതിലിലൂടെ പുറത്തേക്കു നോക്കി. ആരേലും ആ വഴി വരുന്നുണ്ടോ എന്ന്. ഇല്ല !

വിനീത പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു .

"നീ ഉണ്ടാവില്ലേ ,,ടൂറിനു ?"

വിനീത ശാന്തമായി

💬 Comments

View all comments