0%

Chapter Title : രതി ശലഭങ്ങൾ [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.4K

റോസ് എന്നെ തറപ്പിച്ചൊന്നു നോക്ക്കി .

റോസ് ;"താനെന്താ സെൻസസ് എടുക്കാൻ വന്നതാ ..വരുന്നവരോട് മര്യാദക്കു പെരുമാറിക്കോണം എന്നാ ഇവിടത്തെ രീതി..ഇല്ലേ ചെറുക്കാ വേണ്ടാത്ത ചോദ്യം ചോദിച്ച ഒറ്റ അടി വെച്ച് തരും "

റോസ്‌മേരി ദേഷ്യത്തോടെ എന്നെ അടിക്കുന്ന പോലെ കയ്യോങ്ങി , ഞാൻ അതുകണ്ടപ്പം പേടിയോടെ പിൻവലിഞ്ഞു അവളെ കൗതുകത്തോടെ നോക്കി .

റോസ് ;"എടാ ചെറുക്കാ..നീ എന്തേലും ചെയ്താലും ഇല്ലേലും എനിക്ക് പറഞ്ഞ പൈസ കിട്ടും അത്രേം അറിഞ്ഞ മതി "

ഞാൻ ;"മതി .."

ഞാൻ തല താഴ്ത്തി പതുക്കെ പറഞ്ഞു . ഇതിപ്പോ പുലി മടയിൽ ആണല്ലോ പിള്ളേ വന്നു കയറിയത് !എന്നാ സിനിമ ഡയലോഗ് ഓര്മ വരുന്നു പേന പുലിയുടെ ശൗര്യം കാണുമ്പോ .

റോസ് ;"എന്നാ നോക്കാം .."

ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം റോസമ്മ എന്നെ നോക്കി . പിന്നെ എഴുനേറ്റു കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടി വെച്ചു. ദൈവമേ കയ്യും കാലും വിറക്കുന്നു ...ഒപ്പമുള്ളവന്മാരൊക്കെ സിക്സ് അടിക്കുമ്പോൾ ഞാൻ മുട്ടിയിടാൻ ധൈര്യമില്ലാതെ നിന്ന് വിറച്ചു...ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു ചുറ്റും കണ്ണോടിച്ചു .

ടി.വി യിൽ "ആഷിക് ബനായ " എന്നാ പാട്ടിന്റെ കുറവ് കൂടി ഉണ്ട്. അതിനു പകരം ഒരു പഴയ മെലഡി പാട്ടാണ് . സിറ്റുവേഷന് ആപ്റ്റ് അല്ലാത്ത ആദ്യ ഗാനം !

റോസമ്മ മുടി പിന്നിൽ കെട്ടുമ്പോഴും എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. നോട്ടം എന്റെ മുഖത്താണ് !അതിനു അകമ്പടി ആയി ടി.വി യിലെ ഹിന്ദി പാട്ടും .

റോസമ്മ

💬 Comments

View all comments