0%

Chapter Title : രതി ശലഭങ്ങൾ [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.4K

അവളുടെ കഴുത്തിലേക്ക് എന്റെ മുഖം ചേർന്നു.

ചങ്കിനകത്തു താളമടിക്കണ്... തകിട തകിട മേളമടിക്കണ്.. കയ്യും കാലും വെറ വെറക്കണ്‌.. പെട പെടക്കണ് തുടി തുടിക്കണ്..

അവളിലേക്ക്‌ ചേർന്നപ്പോൾ..എല്ലാ ശരീര ഭാഗങ്ങളും തമ്മിൽ ആദ്യമായി ഒരു പെണ്ണുമായി ചേർന്നപ്പോൾ എനിക്കുണ്ടായ വികാരം അക്ഷരാർത്ഥത്തിൽ ഇതുപോലെയാണ് .

റോസ് ;"ഹ ഹ..ഇങ്ങനെ പേടിച്ചാലോ മോനെ "

റോസ്‌മേരി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു . അവളുടെ കൈകൾ എന്റെ പുറത്തു ഇഴഞ്ഞു നടന്നു. എന്റെ കഴുത്തിൽ റോസമ്മയുടെ ചുണ്ടുകൾ അമർന്ന സുഖം മാത്രം എനിക്കോർമ്മ ഉണ്ട് ! ടെൻഷൻ കാരണം എന്റെ കണ്ണിൽ ഇരുട്ട് കയറി...എന്റെ ബോധം മറയുകയാണെന്നെനിക് തോന്നി !

തോന്നൽ അല്ല...സത്യമായിരുന്നു ! ദ കിടക്കുന്നു തിടമ്പേറ്റാൻ വന്ന കൊമ്പൻ വെട്ടിയിട്ട വാഴ കണക്കെ ബെഡിൽ . ആ സമയത് റോസ് മേരിക്കുണ്ടായ വികാരം അത്ഭുതമാണോ പേടിയാണോ ദേഷ്യമാണോ മറ്റെന്തെലും ആണോ എന്നെനിക്കു കാണാൻ ഒത്തില്ല..അപ്പോഴേക്കും ബോധം പോയില്ലേ !

ഉണ്ണി വാവാവോ... പൊന്നുണ്ണി വാവാവോ...

പിന്നെ എന്നെ റോസമ്മ കുലുക്കി വിളിച്ചപ്പോൾ മുഖത്തു സ്വല്പ്പം വെള്ളം കുടഞ്ഞപ്പോൾ ആണ് സുഖ നിദ്രയിൽ നിന്നും കണ്ണ് മിഴിച്ചു ഞാൻ എഴുനേറ്റത് ! കണ്ണ് തിരുമ്മി ഞാൻ എന്റെ നേരെ ആശ്വാസവും അതോടൊപ്പം ദേഷ്യവും കാണിച്ചു നിൽക്കുന്ന റോസമ്മയുടെ അവ്യക്തമായ മുഖം കണ്ടു !

പിന്നെ പിന്നെ അത് തെളിഞ്ഞു !

റോസ് ;"പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി "

റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ

💬 Comments

View all comments