0%

Chapter Title : രതി ശലഭങ്ങൾ 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.6K

തീർത്തു പറഞ്ഞു .ബീനേച്ചി ആണെങ്കിൽ എങ്ങനെ പോകുമെന്നുള്ള ആലോചനയിലും .അങ്ങനെ ആണ് ബീനേച്ചി വീണ്ടും കിഷോറിനെ വിളിക്കുന്നത്. കിഷോർ സ്വല്പം അരിശത്തോടെ ആണ് ഫോൺ എടുത്തത്. ഞങ്ങൾ എല്ലാരും വീടിനടുത്തുള്ള വയലിനോട് ചേർന്നുള്ള പറമ്പിൽ ഇരുന്നു വെള്ളമടിക്കാനുള്ള പ്ലാനിൽ ആയിരുന്നു . ഞാൻ അടിക്കാറില്ലെങ്കിലും ഒപ്പം കൂടും. ടച്ചിങ്‌സ് തിന്നു തീർക്കൽ ആണ് എന്റെ മെയിൻ കലാപരിപാടി .

എല്ലാ ഗാങ്ങിലും കാണുമല്ളോ അങ്ങനെ ഒരുത്തൻ. ഇവിടെയത് നോം ആണ് !

ബീന ;"ഡാ നീ വരുന്നില്ലേ ?"

കിഷോർ ;"ഇല്ലെന്നു പറഞ്ഞില്ലേ, അമ്മ ബസ്സില് പൊക്കോ "

കിഷോർ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.

ബീന ;"ബസ്സിലൊന്നും പോയ ശരിയാവില്ലെടാ ചെക്കാ , എന്ന നീ വരണ്ട, ആ കവിന്റെ അടുത്ത് പറ ..എന്നെ ഒന്ന് കൊണ്ട് വിടാമോ എന്ന് "

കിഷോർ ;"ആഹ്..അവനെങ്ങനെ വരാനാ..അവനു അവിടെ ആരെയും പരിചയമില്ലല്ലോ "

ബീന ;"അതൊന്നും നീ അന്വേഷിക്കേണ്ട , നിനക്ക് പറ്റില്ലല്ലോ ..അവനോടു കൊണ്ട് വിടാൻ പറ്റുമോന്നു ചോദിച്ചിട്ട് വിളിക്ക് "

അതും പറഞ്ഞു ബീനേച്ചി കലിപ്പിട്ടു ഫോൺ വെച്ചു. കിഷോർ എന്ത് ചെയ്യുമെന്ന ഭാവത്തിൽ ഫോൺ വെച്ചു ഞങ്ങളെ നോക്കി. ഞാൻ കൂടെ ഉണ്ടെങ്കിൽ പശുവിന്റെ കടിയും മാറും കൊക്കിന്റെ വിശപ്പും മാറും എന്നുള്ള ചിന്തയിൽ നിന്നാണ് ബീനേച്ചി പുത്തൻ അടവ് നയം ഇറക്കിയത് !

ഞാൻ മുൻപും ബീനേച്ചിയെ കിഷോറിന് ഒഴിവില്ലാത്ത സമയങ്ങളിൽ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലോട്ടുമൊക്കെ കൊണ്ട് ചെന്ന് വിട്ടിട്ടുണ്ട് .അതിൽ അസ്വാഭാവികത ഒന്നുമില്ല . ബീനേച്ചിക്കു ഞാൻ മോനെ പോലെ

💬 Comments

View all comments