Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]
കെട്ടി ഞങ്ങളുടെ ഡെസ്കിനു അരികിൽ നിൽക്കുന്നു . മുഖത്തു ഒരു ചിരിയും പരിഹാസവും ഒകെ ഉണ്ട്.
അപ്പോഴാണ് നോമിന് ബോധം വന്നത്..ഞാൻ പതിയെ ജാള്യതയോടെ എണീറ്റു. എന്റെ പെരുമാറ്റവും വളിഞ്ഞ ചിരിയും കണ്ട് എല്ലാരും ചിരിക്കുന്നുണ്ട് . ശ്യാം ഒഴികെ !
മഞ്ജു മിസ് മാറിൽ കെട്ടിയ കൈകൾ സ്വതന്ത്രമാക്കി എന്നെ നോക്കി.
മഞ്ജു ;"സാറിന്റെ ഉറക്കം ഒകെ സുഖായിരുന്നോ ?"
മഞ്ജു ടീച്ചർ എന്നെ ആക്കികൊണ്ട് ചോദിച്ചു.
ഞാൻ ജാള്യതയോടെ ചിരിച്ചു. പശ്ചാത്തലത്തിൽ മറ്റു മൈരുകളുടെ കൂട്ടച്ചിരി.
മഞ്ജു ;"ഓ.സാറിനു വിരോധം ഇല്ലെങ്കിൽ ഞാൻ ബാക്കി ക്‌ളാസ് എടുക്കാം "
മിസ് വിടാനുള്ള ഭാവമില്ല. പക്ഷെ ഞാൻ സ്വയം കൺട്രോൾ ചെയ്തു. എന്തേലും പറഞ്ഞാൽ കൂടുതൽ പ്രെശ്നം ആകും.
ഞാൻ വീണ്ടും ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി.
മഞ്ജു ;"മ്മ്...ഇരിക്ക് , എടൊ കിടന്നു ഉറങ്ങാൻ ആണെന്കി എന്തിനാ ഇവിടെ ഇരിക്കുന്നെ..പുറത്തു പൊയ്ക്കൂടേ..വെറുതെ ബാക്കി ഉള്ളവർക്ക് ശല്യം ആകാൻ "
ഒന്ന് കടുപ്പിച്ചു പറഞ്ഞുകൊണ്ട് മിസ് രംഗം ശാന്തമാക്കി .
ഇന്നും തഥൈവ ! തോൽവികൾ ഏറ്റു വാങ്ങാൻ എന്റെ ജീവിതം പിന്നെയും ബാക്കി !
ഞാൻ മിസ്സിനെ ഫേസ് ചെയ്യാൻ നന്നേ പാടുപെട്ടു . ആ ദിവസം അങ്ങനെ കടന്നുപോയി . രണ്ടു ദിവസം കഴിഞ്ഞാൽ കിഷോർ പോകും. അത് കഴിഞ്ഞാൽ ബീനേച്ചിയുമായി മനസ്സറിഞ്ഞു ഒന്ന് കളിക്കണം .എല്ലാം മനസിലുരുട്ടിയാണ് അന്ന് കോളേജിൽ നിന്നും പോന്നത് !
പിറ്റേന്ന് കോളേജ് കഴിഞ്ഞുള്ള സമയത് എനിക്കൊരു ചെറിയ ജോലി ഉണ്ടാരുന്നു . കാറ്ററിങ് ബോയ്സ് ആയി
💬 Comments
View all comments