0%

Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.7K

എങ്ങനെ കിട്ടി "

ശ്യാമും ബാക്കിയുള്ള ഫ്രണ്ട്സും എന്റെ ചുറ്റും കൂടി.

ഞാൻ ;"ആ വരുന്ന വഴിക്കു നിർത്തി പോരണോ എന്ന് ചോദിച്ചു, ഞാൻ കയറി അത്ര തന്നെ "

ഞാൻ അതൊരു സാധരണ സംഭവം പോലെ വിവരിച്ചു .

ശ്യാം ;"മ്മ്...ടച്ചിങ് വല്ലോം നടന്നോടെ "

അവൻ എന്റെ ഇടുപ്പിൽ ഇക്കിളിയിട്ടുകൊണ്ട് ചോദിച്ചു.

ഞാൻ ;"ഡെയ് ഡെയ് ചുമ്മായിരി...അങ്ങനെ ഒന്നുമില്ല "

ശ്യാം ;"മ്മ്..അതുകള നീ അല്ലെ ആള് , എല്ലാം വിസ്തരിച്ചു പറ "

അവൻ ആകാംക്ഷയോടെ കാത്തു കൂർപ്പിച്ചു കണ്ണും മിഴിച്ചു നിന്നു. ബാക്കിയുള്ളവരും എന്നെ പ്രോത്സാഹിപ്പിച്ചു. മ്മ്...ഒന്ന് ആളാവാൻ പറ്റിയ അവസരം..ഒരു പൊടിപ്പും തൊങ്ങലും ചേർത്ത് ഒരു കഥയിറക്കി കളയാം എന്ന് ഞാനും വിചാരിച്ചു !

ഞാൻ ;"ആഹ്...കുറച്ചൊക്കെ നടന്നു "

ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു അവരെ നോക്കി ചിരിച്ചു.

അപ്പോഴുള്ള വൻമാരുടെ ഭാവം കാണണമായിരുന്നു . ഞാൻ തന്നെ ചിരി അടക്കി പിടിക്കാൻ വല്ലാതെ പാടുപെട്ടു.

ശ്യാം ;"എന്തൊക്കെ..ഊന്നു വേഗം പറ "

അവൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു .

ഞാൻ ;"അങ്ങനെ കാര്യമായി ഒന്നുമില്ല ,മോനെ മിസ് വണ്ടി ഒന്ന് ബ്രെക് ഇട്ടപ്പോ അളിയാ ..ഞാൻ അവരുടെ പുറകിലിങ്ങനെ ഇടിച്ചു നിന്ന്..ഹോ..എന്ന മണം ആണ് അവൾക്ക് .."

ഞാൻ സ്വല്പം മോശമല്ലാത്ത രീതിക്കു തള്ള് തുടങ്ങി..

അവന്മാര് കണ്ണുമിഴിച്ചു എന്റെ ഭാഗ്യം ഓർത്തു ..

ശ്യാം ;"എന്നിട്ട് .."

അവൻ വെള്ളമിറക്കിക്കികൊണ്ട് എന്നെ നോക്കി .

ഞാൻ ;"അപ്പൊ മിസ് ഒന്ന് തിരിഞ്ഞു നോക്കി, ഞാൻ വിചാരിച്ചു മിസ്സിന്

💬 Comments

View all comments