Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]
. നല്ല ആളുകൾ ഉള്ള ബസ്സ് ആണ് . കോളേജിലെ പിള്ളേരൊക്കെ എന്നെയും മിസ്സിനെയും പുറത്തേക്കു നോക്കി ശ്രദ്ധിക്കുന്നുണ്ട് . മിസ് അവരെ നോക്കി ചിരിക്കുകയും ഞാൻ ഒരു വശത്തേക്ക് തലചെരിച്ചു ഇരിക്കുവേം ചെയ്തു !മിസ്സിന് അതിൽ ഒരു കുഴപ്പവുമില്ലെങ്കിലും എനിക്കെന്തോ നാണക്കേട് ഫീൽ ആണ് !
മിസ് അത് ശ്രദ്ധിച്ചെന്ന മട്ടിൽ എന്നെ തിരിഞ്ഞു നോക്കി.
മഞ്ജു ;"മ്മ് എന്താ ഇയാൾക്ക് നാണക്കേടുണ്ടോ എന്റെ കൂടെ വരാൻ "
മഞ്ജു മിസ് വണ്ടി വീണ്ടും മുന്നോട്ടെടുത്തുകൊണ്ട് ചോദിച്ചു .
ഞാൻ ഒന്നും മിണ്ടിയില്ല.
മഞ്ജു ;"മ്മ്...പക്ഷെ ഇങ്ങനെ നോക്കി ദഹിപ്പിക്കാൻ നാണക്കേടൊന്നുമില്ല അല്ലെ "
മിസ് സ്വല്പം ഗൗരവത്തിൽ എന്നോടായി ചോദിച്ചു . മിസ് എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും ഞങ്ങളുടെ നോട്ടത്തിന്റെ അർഥം ഒക്കെ മനസിലായെന്നും അതോടെ എനിക്ക് മനസിലായി.
ഞാൻ ;അത്...ആര് നോക്കി , മിസ്സിന് തോന്നിയതാകും "
ഞാൻ തിടുക്കപ്പെട്ടു വെപ്രാളത്തോടെ പറഞ്ഞു.
മഞ്ജു ;"ആഹ്...തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചത് "
മിസ് ചിരിയോടെ പറഞ്ഞു .
ഞാൻ ആകെ വല്ലാതെ ആയി.
മിസ് ;"മ്മ്...അത് കള പിന്നെ ഈ സ്വഭാവം ഇനി വേണ്ടാട്ടോ "
മഞ്ജു മിസ് എന്നെ ഉപദേശിക്കുന്ന പോലെ ശാന്ത സ്വരത്തിൽ പറഞ്ഞു . ഞാൻ പതിയെ മൂളി .
ഞാൻ ;"മ്മ്..."
മഞ്ജു ;"പിന്നെ ആ നോട്ടം വേണ്ടാട്ടോ "
മിസ് ചിരിയോടെ പറഞ്ഞു. ശൊ ! എന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലെ തോന്നി . ഞാൻ തല താഴ്ത്തി എന്നെ തന്നെ മനസ്സിൽ തെറി വിളിച്ചു. എന്നാലും
💬 Comments
View all comments