0%

Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.7K

ഇതെന്തു മറിമായം എന്ന പോലെ നോക്കുന്നുണ്ട്. മിസ് അതൊന്നും ശ്രദ്ധിക്കാതെ വണ്ടി നേരെ പാർക്കിംഗ് സൈഡിലോട്ടു ഓടിച്ചു കയറ്റി...വണ്ടി നിർത്തി!

മഞ്ജു ;"മ്മ് അപ്പൊ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലലോ "

മിസ് സ്റ്റാൻഡ് ഇട്ടു ഹെൽമെറ്റ് കൈകൊണ്ട് ഊരിയെടുത്തു സൈഡ് ഗ്ലാസിൽ നോക്കി മുടി മാടി ഒതുക്കികൊണ്ട് എന്നോടായി ചിരിച്ചു കാണിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ബാഗ് നേരെ തോളിലിട്ട് പതുങ്ങി നിന്ന്.ആ ഭാഗത്തു കൂടി നിന്നിരുന്ന സഹ ക്ലാസ്സ്‌മേറ്റ്സ് എല്ലാം എന്നെ അതിശയത്തോടെ നോക്കുന്നുണ്ട്. കീരിയും പാമ്പും പോലെ ഉടക്കി നിന്ന ഇവനെങ്ങനെ മിസ്സിന്റെ കൂടെ വന്നു എന്ന അത്ഭുതം ആയിരുന്നു അവന്മാർക്ക് !

ഞാൻ ;"മ്മ്...ഉണ്ട് "

ഞാൻ പതിയെ പറഞ്ഞു.

മഞ്ജു ;"ദോ..ഒന്ന് ചിരിച്ചിട്ട് പറയെടോ "

മിസ് ശബ്ദം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ മുഖം ഉയർത്തി ചിരിച്ചു.

മഞ്ജു ;"ഹോ...സന്തോഷം..അപ്പൊ നമ്മള് ഫ്രെണ്ട്സ് "

മിസ് ചിരിച്ചുകൊണ്ട് എനിക്ക് നേരെ അവരുടെ ലേഡീസ് വാച് കെട്ടിയ വലതു കൈത്തലം നീട്ടി. ഞാൻ ആ വെളുത്തു റോസാ നിറമുള്ള കൈവെള്ളയും അവരുടെ സ്വർണ നിറത്തിലുള്ള രോമങ്ങൾ അല്പാല്പമായി നിരനിരയായ് നിൽക്കുന്ന കയ്യിലേക്കും കൗതുകത്തോടെ നോക്കി. പിന്നെ ചുറ്റിനുമുള്ള മൈരന്മാരെയും !

മിസ് നിറഞ്ഞ ചിരിയുമായി എന്റെ നേരെ നീട്ടിയ കയ്യിലേക്ക് ഞാൻ മടിച്ചു മടിച്ചു ചുറ്റിനും നോക്കി ആണെങ്കിലും കൈ നീട്ടി. ഞാൻ മടിച്ചു നിൽക്കുന്നത് കണ്ടു മിസ് തന്നെ എന്റെ കൈ പിടിച്ചു കുലുക്കി !

ഉഫ്..നല്ല മിനുസമുള്ള, പഞ്ഞിമെത്ത പോലെ സോഫ്റ്റ് ആയ കൈത്തലം ! ഒപ്പം മിസ്സിന്റെ ആദ്യ

💬 Comments

View all comments