0%

Chapter Title : രതി ശലഭങ്ങൾ 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

ഒരു കൂട്ടുകാരന്റെ കൂടെ ഒരിടം വരെ പോകുവാണെന്നും അല്പം വൈകിയേ വരൂ എന്നും മുൻ‌കൂർ ജാമ്യം എടുത്തുള്ള പോക്ക് ആണ് .ബീനേച്ചി സ്വല്പം ദൂരെയുള്ള ഏതേലും സ്ഥലത്തു പോകാം എന്ന് പറഞ്ഞ പ്ലാൻ തന്നെ അവസാനം എടുക്കേണ്ടി വന്നു . ബീനേച്ചിയും രാവിലെ നേരത്തെ വീട്ടിൽ നിന്നിറങ്ങി . ആരോടും ഒന്നും പറഞ്ഞിട്ടില്ല കക്ഷി . നേരം വെളുത്തു തുടങ്ങും മുൻപേ ഞാൻ കിഷോറിന്റെ ബൈക്ക് എടുത്തിറങ്ങി .ബീനേച്ചി എന്റെ അമ്മയുടെ അടുത്ത് സ്വന്തം വീട്ടിലേക്കു പോകുവാണെന്നാണ് പറഞ്ഞത്. ചിലപ്പോൾ ഇന്ന് വരുമെന്നും അല്ലെങ്കിൽ വൈകുമെന്നും പറഞ്ഞു. അവിടെ ഒരു കല്യാണം ഉണ്ടെന്നു കള്ളം പറഞ്ഞതാണൂ! എന്റെ കൂട്ടുകാരൻ ശ്യാമിന്റെ വീട് ടൗണിനടുത്താണ് . അവർ പുതിയ വീട് ഉണ്ടാക്കിയപ്പോൾ ഈ വീട് വാടകക്ക് കൊടുത്തിരുന്നു . ഈയിടെ അവിടത്തെ താമസക്കാർ ഒഴിഞ്ഞു പോയതോടെ വീട് കാലി ആണ് .ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. വീടിന്റെ ചാവി അന്ന് രാത്രി തന്നെ ശ്യാം എന്നെ ഏൽപ്പിച്ചിരുന്നു. ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട് ആണ് അവൻ. അവന്റെ അച്ഛൻ വിദേശത്താണ്.വീട്ടിൽ അമ്മ മാത്രമേ ഉള്ളു. അതുകൊണ്ട് ആ വീടിന്റെ കാര്യങ്ങൾ നോക്കുന്നതും ഇടക്ക് ക്ളീൻ ചെയ്തിടാൻ പോകുന്നതുമെല്ലാം ഞാനും ശ്യാമും കൂടിയാണ് ! ഇടക്കു ഞങ്ങൾ അവിടെ പോയി വെള്ളമടിയും കൂത്തുമൊക്കെ നടത്താറുണ്ട് ! ബീനേച്ചി ഈ വിഷയം പറഞ്ഞപ്പോ തന്നെ ആദ്യം എനിക്ക് ഓര്മ വന്നത് ഈ സ്ഥലമാണ്!

ഞാൻ വണ്ടിയുമായി ബീനേച്ചിയുടെ വീടിനു അല്പം അകലെ ആയി കാത്തു നിന്നു . ബീനേച്ചി അണിഞ്ഞൊരുങ്ങി

💬 Comments

View all comments