Chapter Title : രതി ശലഭങ്ങൾ 13 [Sagar Kottappuram]
. വളയുവാണോ അതോ എന്നെ ആക്കുവാണോ എന്ന സംശയം എന്നിൽ ബാക്കി നിൽപ്പുണ്ട്.
മഞ്ജു ;"മ്മ്..ഞാനൊക്കെ കാണുന്നുണ്ട്.."
മിസ് ഒന്നമർത്തി മൂളികൊണ്ട് പറഞ്ഞു .
ഞാൻ ;"ആണോ എന്ന നന്നായി . അതിനിപ്പോ എന്താ കുഴപ്പം ?"
ഞാൻ ദേഷ്യം വന്നു സ്വല്പം ചൂടായി.
മിസ് എന്നെ നോക്കി കണ്ണുരുട്ടി.
മഞ്ജു ;"കുഴപ്പമൊക്കെ ഞാൻ ഉണ്ടാക്കിത്തരാം , നിന്റെ പാരന്റ്സിനെ ഒന്ന് കാണണം "
മിസ് അത് പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി.
ഇനി ഇവര് കാര്യം ആയിട്ടാണോ. മിസ് എന്നെ നോക്കാതെ മുന്നോട്ടു ശ്രദ്ധിച്ചു വണ്ടിയുടെ ഹോൺ മുഴക്കി. തൊട്ടു മുൻപിൽ ഒരു ബൈക്കിൽ കുറച്ചു നേരമായി ഒരമ്മാവൻ റോഡിൽ ഭരതനാട്യം കളിക്കുന്നുണ്ട് !
അതിനെ മറികടക്കാനുള്ള വ്യഗ്രതയിൽ ആണ് മിസ്.
"നാശം പിടിക്കാനായിട്ട് " മിസ് പ്രാകികൊണ്ട് അയാളെ മറികടന്നു. ഞാൻ ആ ദേഷ്യം കൗതുകത്തോടെ നോക്കി. മിസ് പല്ലിറുമ്മി ദേഷ്യം കടിച്ചമർത്തുന്നത് കാണാൻ നല്ല ഭംഗി!
ഞാൻ ;"മിസ് കാര്യം ആയി പറഞ്ഞതാണോ ?" ഞാൻ ശബ്ദം അല്പം താഴ്ത്തി നല്ല കുട്ടി ആയി അഭിനയിച്ചുകൊണ്ട് ചോദിച്ചു.
മഞ്ജു ;"എന്തോന്ന് ?"
മിസ് എന്നെ നോക്കി.
ഞാൻ ;"അല്ല വീട്ടുകാരെ കാണണം ന്നു പറഞ്ഞത് "
ഞാൻ സംശയത്തോടെ മിസ്സിനെ നോക്കി പറഞ്ഞൊപ്പിച്ചു.
മഞ്ജു ;"ആഹ്...അഹ്..കാര്യമായി തന്ന "
എന്തോ ഓർത്തെന്ന വണ്ണം മിസ് ഓർമിച്ചു പറഞ്ഞു.അവര് കളി ആയി പറഞ്ഞതാണെന്ന് എനിക്ക് മിസ്സിന്റെ ആ പെരുമാറ്റത്തിൽ നിന്ന് മനസിലായി. എന്നാലും ഞാനതു ഭാവിച്ചില്ല.
ഞാൻ ;"ഓ.എന്നിട്ട് ?"
ഞാൻ മിസ്സിന് നേരെ തിരിഞ്ഞിരുന്നു.
💬 Comments
View all comments