Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]
"
മഞ്ജു മിസ് എന്റെ അടുത്തേക്ക് വന്നു പതിയെ പറഞ്ഞു.
ഞാൻ ;"ഞാൻ അതിനു മിസ്സിന്റെ അടുത്ത് ഒന്നും പറഞ്ഞില്ലല്ലോ "
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽനിന്നു.
മഞ്ജു ;"ചുമ്മാ കളി ഇറക്കണ്ട .."
ഞാൻ ;"ശോ..ഞാനീ നാഗവല്ലിയെ കണ്ടു പറഞ്ഞതാ .മണിച്ചിത്രത്താഴിലെ ഡയലോഗ് അല്ലെ , മിസ് എന്തിനാ അതിനു ചൂടാവുന്നെ.."
ഞാൻ തമാശ പോലെ പറഞ്ഞു.
മഞ്ജു ;"മ്മ്..മതി മോനെ..നീ എന്താ ഉദ്ദേശിച്ചെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്..അവന്റെ ഒരു നാഗവല്ലി " മഞ്ജു ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ച ശേഷം ഒന്ന് മുരണ്ടു.
അപ്പോഴേക്കും ശ്യാം സ്റ്റോറിൽ നിന്നും കസേരയുടെ അട്ടിയുമായി അങ്ങോട്ടേക്കെത്തി...
ശ്യാം ;"ഹോ നീ കാഴ്ച കാണാൻ വന്നതാണോ, വന്നു പണി എടുക്കു മൈ ..."
ശ്യാം പറഞ്ഞു തുടങ്ങിയതും ഒപ്പം മിസ് ഉണ്ടെന്ന ബോധം വന്നതും ഒപ്പം ആയിരുന്നു..പറഞ്ഞു വന്നത് ജാള്യതയുടെ വിഴുങ്ങി അവൻ സ്വല്പം നാണത്തോടെ മഞ്ജുവിനെ നോക്കി..
മഞ്ജു ;"ഹോ..എല്ലാം കണക്കു തന്നെ.."
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ അത് കേട്ട് ചരിച്ചു.
പിന്നെ സ്റ്റോറിനുള്ളിലേക്കു കടന്നു . മഞ്ജുവും പിന്നാലെ അനുഗമിച്ചു. ശ്യാം എടുത്തു കൊണ്ടുപോയ കസേരകൾ അവിടെ നിരത്തി വെക്കുന്ന തിരക്കിൽ ആയിരുന്നു .
ഇനിയും ഇങ്ങനെ ഒളിച്ചു കളിക്കുന്നതിൽ അർത്ഥമുണ്ടോ. മഞ്ജു ആണെങ്കിൽ ഒരു പിടിയും തരുന്നില്ല. ഞാൻ ആദ്യമായി ഒന്ന് മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
മിസ് എന്റെ മുന്നിലേക്ക് കയറി സ്റ്റോറിനുള്ളിലേക്ക് കയറി.
മഞ്ഞിന് ;"ഇതിന്റെ ചാർജ് ആർക്കാ ..ആകെ പൊടി ആണല്ലോ"
സാരിത്തുമ്പു കൊണ്ട് മൂക്കും വായും പൊത്തികൊണ്ട് മഞ്ജു പറഞ്ഞു.
ഞാൻ
💬 Comments
View all comments