0%

Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2K

തോണ്ടി ഒന്നുമറിയാത്ത ഭാവത്തിൽ നടന്നു പോകാനുമൊക്കെ തുടങ്ങി . മഞ്ജു മിസ് ഇടക്കു എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുമെങ്കിലും വല്യ എതിർപ്പൊന്നും ഭാവിക്കുന്നില്ലെന്നു എനിക്ക് തോന്നി . അതുപിന്നെ വെറും സൗഹൃദം ആണോ ? സംശയങ്ങൾ എന്റെ മനസ്സിൽ ഉരുണ്ടുഓടിയിരുന്നു .

തൊട്ടടുത്ത ദിവസം കോളേജിന്റെ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായുള്ള മീറ്റിങ് ഉണ്ടായിരുന്നു .അന്നാണ് മഞ്ജു മിസ്സും ഞാനും രണ്ടു ദിവസത്തെ ഗ്യാപ്പിനു ശേഷം കൂടുതലായി ഒന്ന് സംസാരിക്കുന്നത് . രണ്ടു ദിവസമായി ലിഫ്റ്റ് പരിപാടി ഒന്നുമില്ല . അവര് പറഞ്ഞ പോലെ ഇടയ്ക്കു റിലേറ്റീവിന്റെ വീട്ടിൽ നിന്നും വരുന്ന ദിവസം ആയിരിക്കും എന്നെ കാണുന്നത് . എന്റെ വീട് നിൽക്കുന്ന ഏരിയയിൽ എവിടെയോ മഞ്ജുവിന് ഒരു ബന്ധു ഉണ്ടെന്നു സൂചിപ്പിച്ചിരുന്നു .

മിസ്സിന്റെ സ്വന്തം വീട് ഇവിടെങ്ങുമല്ല. വാടക വീട്ടിൽ ആണ് താമസം . ഭർത്താവു നവീൻ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ആണ് . അങ്ങേരു ഇടക്കു മാത്രം , ചിലപ്പോൾ മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമാകും വീട്ടിൽ ലീവിന് വരിക. അതുകൊണ്ടാണ് മിസ് ഇടക്കു ബന്ധു വീട്ടിൽ പോയി നിൽക്കുന്നത് . ഒറ്റയ്കുള്ള ബോറടി മാറ്റാൻ ആയിരിക്കണം !

അങ്ങനെ ആനിവേഴ്സറി മീറ്റിങ് നടക്കുന്ന ലൈബ്രറി ഹാളിൽ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യേണ്ട ചുമതല മഞ്ജു മിസ്സിന് ആയിരുന്നു . അന്ന് ഉച്ചക്ക് ശേഷമായിരുന്നു മിസ്സിന്റെ പിരീഡ് . മഞ്ഞ സാരിയിൽ കറുത്ത എംബ്രോയ്ഡറി വർക്കുള്ള സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആയിരുന്നു മഞ്ജുവിന്റെ വേഷം . അത് ഞാൻ രാവിലെയേ കണ്ടു ബോധിച്ചതാണെങ്കിൽ കൂടി

💬 Comments

View all comments