0%

Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2K

മുഖം നോക്കി .

മഞ്ജു ;"എളുപ്പം വാടോ രണ്ടാളും "

മിസ് ക്ലസ്സിന്നു പുറത്തേക്കു പോകാൻ നേരെ ഒന്നുടെ പറഞ്ഞു.

ഞാനും ശ്യാമും വേഗം ഡെസ്‌ക് അല്പം നിറക്കികൊണ്ട് എഴുന്നേറ്റു . മിസ് ഞങ്ങളെ കാത്തു ക്ലസ്സിനു പുറത്തു കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു . ആ കൈകൾക്കിടയിൽ പുസ്തകവും ഉണ്ട്. മിസ് മൂളിപ്പാട്ടൊക്കെ പാടി അങ്ങനെ നിൽപ്പുണ്ട്. ഞങ്ങൾ അടുത്തെത്തിയപ്പോൾ മിസ് പാട്ടൊക്കെ നിർത്തി ഗൗരവത്തിലായി..

ശ്യാം ;"എന്താ ടീച്ചർ ?"

ശ്യാം ഗൗരവത്തിൽ ചോദിച്ചു.

മഞ്ജു ;"ഒന്നുമില്ല ..ലാസ്റ്റ് അവർ ലൈബ്രറി ഹാളിൽ മീറ്റിങ് ആണ് , അവിടെ ചെയർ ഒകെ അറേഞ്ച് ചെയ്യണം "

ശ്യാം ;"അത്രേ ഒള്ളു , ഏറ്റു മിസ്സെ.."

ക്‌ളാസ് കട്ട് ചെയ്യാൻ കിട്ടിയ അവസരമോർത്തപ്പോൾ ശ്യാമിന് സന്തോഷം ആയി .

മഞ്ജു ;"മ്മ്...ന്ന വാ "

മിസ് എന്നെ നോക്കിയാണ് അത് പറഞ്ഞതെന്ന് എനിക്ക് തോന്നി.

ശ്യാം മിസ്സിന് പിന്നാലെ നടന്നു.

ഞാൻ സംശയിച്ചു നിൽക്കുന്നത് കണ്ടു മിസ് ഒന്ന് തിരിഞ്ഞു നോക്കി.

മഞ്ജു ;"ഡോ വരുന്നില്ലേ ?"

മഞ്ജു എന്നെ നോക്കി വിളിച്ചു ചോദിച്ചു.

ഞാൻ ;"ആഹ്...ദാ വന്നു "

അതും പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു . ഞാനും ശ്യാമും മഞ്ജു മിസ്സും കൂടി ലൈബ്രറി ഹാളിലേക്ക് ചെന്നു . ലൈബ്രേറിയൻ പ്രസാദ് അണ്ണൻ അവിടെ ഹാജർ ആയിരുന്നു . അവിടെ എത്തിയ ഉടനെ ഞങ്ങൾ പരിചയം പുതുക്കി. എന്റെ വീടിനടുത്തുള്ള ആളാണ് പുള്ളി. എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകൻ കൂടിയാണ് പ്രസാദേട്ടൻ .

മഞ്ജു

💬 Comments

View all comments