0%

Chapter Title : രതി ശലഭങ്ങൾ 16 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

ക്‌ളാസ് ഇല്ലാത്ത ദിവസം ആണ് . അതുകൊണ്ടു മിസ്സിനെ കാണാൻ ഒരു വഴിയുമില്ല.ഇന്റെർവെല്ലിനോ ലഞ്ച് ബ്രെക്കിനോ കണ്ടാൽ ആയി .ഇന്റെർവെല്ലിനു ആണെങ്കിൽ ഒരു ദർശനം കിട്ടി എന്നല്ലാതെ ഒന്ന് മിണ്ടാൻ പോലും ഒത്തില്ല . സ്റ്റാഫ് റൂമിൽ എന്തോ തിരക്കിട്ട പണിയിൽ ആയിരുന്നു മിസ് !

ഉച്ചക്ക് ഞാൻ ഒന്ന് തമ്മിൽ കൂട്ടിമുട്ടം എന്ന് വിചാരിച്ചു. ഉച്ചക്ക് ഭക്ഷണ ശേഷം ലൈബ്രറിയിൽ എത്തുന്ന പതിവുണ്ട് മഞ്ജുവിന്. അത് ഞാൻ മനസിലാക്കി വെച്ച കാര്യം ആണ്. പ്രസാദ് അണ്ണൻ ലൈബ്രറിയിൽ ഉണ്ട്, അതൊരു പ്രെശ്നം ആണെങ്കിലും സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

ഉച്ചത്തെ ഭക്ഷണം കാന്റീനിൽ നിന്നും കഴിച്ച ശേഷം പെട്ടെന്ന് ലൈബ്രറിയിലേക്ക് ചെന്നു. പ്രസാദ് ഏട്ടനുമായി കുറച്ചു നേരം സംസാരിച്ചിരിക്കെ മഞ്ജു മിസ് അങ്ങോട്ടേക്ക് നടന്നു വരുന്നത് ഞാൻ ജനൽ വഴിയിലൂടെ കണ്ടു.

പെട്ടെന്ന് ഞാൻ പ്രസാദ് ഏട്ടന്റെ അടുത്ത് പ്ളേറ്റ് മാറ്റി .

ഞാൻ ;"പ്രസാദ് ഏട്ടാ..ഒരു ബുക്ക് എടുക്കാൻ ഉണ്ട്..ഞാനിപ്പോ വരാമേ .."

മഞ്ജു വരുന്നത് മനസിലാക്കിയ ഞാൻ അവിടെ നിന്നും വലിയാണ് തീരുമാനിച്ചു.

പ്രസാദ് ;"അഹ്..എളുപ്പം നോക്ക് എന്ന "

പ്രസാദ് ഏട്ടൻ ചിരിയോടെ പറഞ്ഞു.

ഞാൻ അവിടെ നിന്നും മാറി ഒരു മൂലയിലേക്ക് മാറി നിന്നു.

ഇളം നീല ബ്ലൗസും അതെ നിറത്തിലുള്ള സാരിയുമുടുത്തുകൊണ്ട് മഞ്ജു ലൈബ്രറിയിലേക്ക് കയറി. പ്രസാദ് ഏട്ടനോട് എന്തോ കുശലം പറയുന്ന കാഴ്ച ഞാൻ ഷെൽഫിന്റെ പുറകിൽ നിന്നും കണ്ടു .ഒന്നും രണ്ടും പറഞ്ഞ ശേഷം മഞ്ജു ചിരിയോടെ മുടി കോതി ഒതുക്കികൊണ്ട് അവിടെ നിന്നും ഞാൻ നിൽക്കുന്നിടത്തേക്കു നടന്നു

💬 Comments

View all comments