Chapter Title : രതി ശലഭങ്ങൾ 16 [Sagar Kottappuram]
സ്വയം ശപിച്ചു .
മഞ്ജു ;"മ്മ്..പിന്നെ അതോർത്തു ഇയാള് വെറുതെ ടെൻഷൻ ആകേണ്ട എന്ന് പറയാനാ ഇന്ന് വൈകീട്ട് നില്ക്കാൻ പറഞ്ഞത് ..."
മഞ്ജു സ്വരം ശാന്തമാക്കികൊണ്ട് പറഞ്ഞു.
എനിക്ക് പെട്ടെന്ന് ആശ്വാസവും അതെ സമയം അമ്പരപ്പും തോന്നി..എന്റെ കണ്ണുകൾ വിടർന്നു .
മഞ്ജു ;"നീ കേൾക്കുന്നുണ്ടോ ഡാ ?"
മിസ് ചോദിച്ചു.
ഞാൻ ;"മ്മ് ..."
ഞാൻ മൂളി.
മഞ്ജു ;"ആഹ്...അതിനാ വിളിച്ചേ അപ്പൊ ഒടുക്കത്തെ പോസ് ആയിരുന്നല്ലോ , ഞാനപ്പോ വെറുതെ പറഞ്ഞതല്ലേ നീ കാര്യം ആക്കിയോ ?"
ഇത്തവണ ആ സ്വരത്തിൽ ഒരു സിഗ്നൽ ഉണ്ടായിരുന്ന പോലെ എനിക്ക് തോന്നി .
ഞാൻ ;"വെറുതെന്നു വെച്ച ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
മഞ്ജു ;"വെറുതെ തന്നെ .."
ഇത്തവണ മിസ് ദേഷ്യത്തിലാണ് പറഞ്ഞത്.
ഞാൻ ;'മ്മ്..."
ഞാൻ പയ്യെ മൂളി.
മഞ്ജു ;"പിന്നെ നീ കുറച്ചു ഓവർ ആകുന്നുണ്ട് ..അതൊന്നു പറയാൻ വേണ്ടി കൂടിയ വിളിച്ചത് "
ഞാൻ ;"ഞാനെന്ത് ചെയ്തു മിസ്സ് അതിനു ...എനിക്ക് അങ്ങനെ ഒക്കെ അങ്ങ് തോന്നുവാ , ഞാനെന്ത് ചെയ്യാനാ"
ഞാൻ നിസഹായത അഭിനയിച്ചു കൊണ്ട് പറഞ്ഞു.
മഞ്ജു ;" ആഹാ അത് മാറ്റണം എന്ന പറഞ്ഞെ "
മിസ് ചിരിച്ചു.
ഞാൻ ;"ഇല്ലെങ്കി..?"
മഞ്ജു ;"ഇല്ലെങ്കി നല്ല പെട കിട്ടും .."
മഞ്ജു ചെറു ചിരിയോടെ പറഞ്ഞു.
ഞാൻ ;"ഓ പിന്നെ....അല്ല..മിസ് എന്നോട് അത് കാര്യമാക്കണ്ട എന്ന് പറഞ്ഞതെന്തിനാ ?"
പെട്ടെന്ന് എനിക്ക് ഒരു സംഗതി കൊളുത്തി .
മഞ്ജു ;"എന്ത് ?"
അറിഞ്ഞിട്ടും അറിയാത്ത
💬 Comments
View all comments